Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആമേനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നെന്ന് ഗോസിപ്പ്; സത്യാവസ്ഥ വെളിപ്പെടുത്തി താരം

നടി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് സ്വാതി വീഡിയോയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വയ്‌ക്കുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 05:17 pm IST
inEntertainment

ലോക്ഡൗണ്‍ കാലത്ത് നിരവധി വിവാദങ്ങളും ഗോസിപ്പുകളും കുത്തിപൊക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിയിക്കുകയാണ്. ഇപ്പോഴിതാ തനിക്ക്ക്ക് നേരെയുണ്ടായ ഒരു പ്രചരണത്തിന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡി. തൃശ്ശൂര്‍ പൂരം എന്ന ജയസൂര്യ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സ്വാതി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു ഇതാണ് അഭ്യുഹങ്ങള്‍ക്ക് കാരണമായത്.

നടി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് സ്വാതി വീഡിയോയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വയ്‌ക്കുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്. 2012ല്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം അപ്ലോഡ് ചെയ്ത ഫോട്ടോ വരെയുള്ള ചിത്രങ്ങള്‍ നടി വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്‌ക്കുന്നുണ്ട്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഹാരിപോട്ടര്‍ എന്ന സിനിമയില്‍ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള പ്രശസ്തമായ സംഭാഷണത്തിന്റെ ഭാഗമാണ് സ്വാതി വീഡിയോയ്‌ക്ക് അടികുറുപ്പായി നല്‍കിയത്. അതേ സിനിമയിലെ പശ്ചാത്തല സംഗീതവും തീരം വീഡിയോയ്‌ക്ക് നല്‍കിയിരിക്കുന്നു. തന്റെ അകൗണ്ടില്‍ സ്വന്തം ചിത്രങ്ങള്‍ മാത്രം നിലനിര്‍ത്താനാണ് ആഗ്രഹം എന്നാണ് താരം ഈ വീഡിയോയിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. 2018ലായിരുന്നു സ്വാതിയുടെയും പൈലറ്റായ വികാസ് വാസുവിന്റെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിനുേശഷമാണ് ഇവര്‍ വിവാഹിതരായത്.

Tags: cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.