Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണം 1.66 ലക്ഷം കവിഞ്ഞു; അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ മുന്നില്‍ തുര്‍ക്കി

വൈറസ് പൊട്ടിപ്പുറപ്പെട്ട് നാല് മാസം പിന്നിടുമ്പോള്‍ ലോകത്ത് ആകെ രോഗികള്‍ ഇരുപത്തിനാലു ലക്ഷം കടന്നു,(24,22,000). 1,66,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 03:04 pm IST
in World

ജനീവ: പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുമ്പോഴും കൊറോണ വൈറസ് വ്യാപനം കൂടുതല്‍ രാജ്യങ്ങളില്‍ ശക്തി പ്രാപിക്കുന്നു. അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമായി തുര്‍ക്കി മാറി. വൈറസ് പ്രഭവ കേന്ദ്രമായ ചൈനയേക്കാളും ഇറാനേക്കാളും രോഗികളാണ് തുര്‍ക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 86,306 പേര്‍. റഷ്യയിലും ബ്രസീലിലും ബെല്‍ജിയത്തിലും സിങ്കപ്പൂരിലും ജപ്പാനിലുമെല്ലാം ഓരോ ദിവസം കഴിയുമ്പോഴും സ്ഥിതി കൂടുതല്‍ വഷളാകുന്നു.

വൈറസ് പൊട്ടിപ്പുറപ്പെട്ട് നാല് മാസം പിന്നിടുമ്പോള്‍ ലോകത്ത് ആകെ രോഗികള്‍ ഇരുപത്തിനാലു ലക്ഷം കടന്നു,(24,22,000). 1,66,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 635761 പേരെ കൊറോണമുക്തരാക്കി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനായി. എന്നാല്‍, പല രാജ്യങ്ങളിലായി 54268 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അമേരിക്ക

അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40679 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 1774 മരണങ്ങളും 24498 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 7,65,069 പേര്‍ക്കാണ് രാജ്യത്താകെ കൊറോണ ബാധിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്കടുത്തു. 18,298 പേര്‍ മരിച്ചു. 13,566 പേര്‍ ഗുരുതരാവസ്ഥയിലാണെങ്കിലും 71,012 പേര്‍ രോഗമുക്തരായി.

സ്പെയ്ന്‍

അമേരിക്ക കഴിഞ്ഞാല്‍ കൊറോണ ഏറ്റവും നാശം വിതച്ച സ്പെയ്നില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. 2,00,210 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. 20852 പേര്‍ മരിച്ചു. 80,587 പേര്‍ക്ക് രോഗം ഭേദമായി. 7371 പേരുടെ നില ഗുരുതരം.

ഇറ്റലി

ഇറ്റലിയില്‍ ഇന്നലെ 433 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 23,660. 1,78,972 വൈറസ് ബാധിതര്‍. 3047 പുതിയ രോഗികള്‍. 47,055 പേര്‍ രോഗ മുക്തരായി. 2635 പേര്‍ ഗുരുതരാവസ്ഥയില്‍.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ മെയ് പതിനൊന്നിന് ലോക്ഡൗണ്‍ അവസാനിക്കും. 1101 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1,52,894.

മരണ സംഖ്യ കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞു. 486 പേര്‍ കൂടി ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലുമായി മരിച്ചു. ആകെ മരണം 19,718 ആയി. 36,578 പേര്‍ രോഗമുക്തരായി. 5744 പേരുടെ നില ഗുരുതരം.

ജര്‍മനി

രാജ്യത്ത് 2019 പേര്‍ക്കു കൂടി കൊറോണ. 104 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണം 4642 ആയി. വൈറസ് ബാധിതരുടെ എണ്ണം 145743. 91,500 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായതും ജര്‍മനിയിലാണ്. 2889 പേര്‍ ഗുരുതരാവസ്ഥയില്‍.

ബ്രിട്ടന്‍

ബ്രിട്ടനില്‍ 5850 പേര്‍ക്ക് കൂടി വൈറസ് ബാധ. ആകെ രോഗികളുടെ എണ്ണം 1,20,067 ആയി. 16,060 പേര്‍ മരിച്ചു. ഇന്നലെ മരിച്ചത് 596 പേര്‍. 1559 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍.

ഇറാന്‍

വൈറസ് വ്യാപനത്തിന്റെ രണ്ടാം വരവോടെ ഇറാനില്‍ ആകെ രോഗികളുടെ എണ്ണം 83,505 കടന്നു.  1294 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മരണം 5209 ആയി. 91 പേര്‍ ഇന്നലെ  മരിച്ചു. 59,273 പേര്‍ രോഗമുക്തരായി. 3389പേരുടെ നില ഗുരുതരം.

റഷ്യ

റഷ്യയില്‍ ഇന്നലെ 4268 പേര്‍ക്കു കൂടി കൊറോണ. ഇതോടെ ആകെ രോഗികള്‍ 47,121 ആയി. ഇന്നലെ 44 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 405. 3446 പേര്‍ മാത്രമാണ് രോഗമുക്തരായത്. എട്ടു പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.

Tags: തുര്‍ക്കിcovidiranusaCoronaകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.