Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡാറ്റകള്‍ ഇപ്പോഴും സ്പ്രിങ്കളറിന്റെ കയ്യില്‍ തന്നെ; സര്‍ക്കാര്‍ നുണ പറയുന്നു; വിവരങ്ങള്‍ റീഡയറക്ട് ചെയ്യുന്നത് സ്പ്രിങ്കളറിന്റെ വെബ്‌സൈറ്റിലേക്ക്

വാര്‍ഡ് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നല്‍കിയിരുന്നത് keralafieldcovidsprikIr.com എന്നതിലേക്കാണ്. എന്നാല്‍ വിവാദമായതോടെ hou-sev-i-si-t.k-er-a-l-a.gov.in എന്ന പുതിയ യുആര്‍എല്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 02:17 pm IST
inKerala

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ശേഖരിച്ച് സ്പ്രിങ്കഌറിനു കൈമാറിയ ഡാറ്റ സി-ഡിറ്റിലേക്ക് മാറ്റിയെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും വിവരങ്ങള്‍ റീഡയറക്ട് ചെയ്യുന്നത് സ്പ്രിങ്കഌറിന്റെ വെബ്‌സൈറ്റിലേക്ക് എന്ന് ഐടി വിദഗ്ധര്‍. ഡൊമൈന്‍ അഡ്രസ് സ്പ്രിങ്കഌ മാറ്റി കേരള ഗവണ്‍മെന്റ്.ഇന്‍ എന്നതിലേക്ക് മാറി എന്നേ ഉള്ളൂ. വിവരങ്ങള്‍ ചെല്ലുന്നത് സ്പ്രിങ്കളറിന്റെ സെര്‍വര്‍ ഡൊമൈനിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇതിനായി പ്രത്യേകം ഐപി അഡ്രസ്സോ സെര്‍വര്‍ ഡൊമൈനോ നല്‍കിയിട്ടില്ല.  

വാര്‍ഡ് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നല്‍കിയിരുന്നത് keralafieldcovidsprikIr.com എന്നതിലേക്കാണ്. എന്നാല്‍ വിവാദമായതോടെ hou-sev-i-si-t.k-er-a-l-a.gov.in എന്ന പുതിയ യുആര്‍എല്‍ നല്‍കി. ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്കഌറിന്റെ സെര്‍വറിലേക്കല്ല, മറിച്ച് സര്‍ക്കാരിന്റെ സെര്‍വറിലേക്കാണ് അപ്‌ലോഡ് ചെയ്യപ്പെടുക എന്ന പ്രചാരണവും നടത്തി.  

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാറിയത് യുആര്‍എല്‍ മാത്രമാണെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. മുമ്പ് സ്പ്രിങ്കഌറിന്റെ സബ് ഡൊമൈനായിരുന്ന ലിങ്ക് മാറ്റി, പുതിയൊരു ലിങ്ക് ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. അപ്പോഴും ലാന്‍ഡിങ്ങ് ലിങ്ക് (വിവരങ്ങള്‍ അവസാനം എത്തുന്നത്) സ്പ്രിങ്കഌറിന്റെ സെര്‍വറിലേക്ക് തന്നെ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ഇനി ഡൊമൈന്‍ ഉണ്ടാക്കിയാലും സോഫറ്റ്‌വെയര്‍ കമ്പനി വിവരങ്ങള്‍ കോപ്പി ചെയ്ത് ആകും നല്‍കുക. ഇതിനോടകം ലഭ്യമായ നമ്മുടെ 1.5 ലക്ഷം രോഗ വിവരങ്ങള്‍ അവര്‍ക്ക് നിസ്പ്രയാസം ഉപയോഗിക്കാം. സ്പ്രിങ്കഌറുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് അത് പരിശോധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ഐടി വിദഗ്ധര്‍ പറയുന്നു.

Tags: അഴിമതികോ വിഡ് മരണംസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.