Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്രസമ്മേളനങ്ങളില്‍ രാജ്യത്തിന് ആത്മവിശ്വാസം പകര്‍ന്ന ലവ്; കൊറോണക്കാലത്തെ ഭാരതത്തിന്റെ പ്രതീക്ഷയുടെ ശബ്ദം

1996, ആന്ധ്രപ്രദേശ് കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. നിശബ്ദമായി പ്രവര്‍ത്തിക്കാന്‍ മാത്രം ആഗ്രഹിച്ച ലവ് കഴിഞ്ഞ കുറെ ആഴ്ചകളായി ഓരോ ദിവസവും കേന്ദ്ര സര്‍ക്കാരിന്റെ മുഖമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 04:46 pm IST
inIndia

ന്യൂദല്‍ഹി: ആശങ്കയുണ്ടെങ്കില്‍ അതു പറയും, ആശ്വാസമാണെങ്കില്‍ അതു പറയും. നാടകീയത സൃഷ്ടിക്കലില്ല. അതിശയോക്തി കലര്‍ന്ന ഉപദേശങ്ങളില്ല. രാജ്യത്തിന്റെ കൊറോണ പ്രതിരോധത്തിന്റെ വാക്കാണിപ്പോള്‍ ലവ് അഗര്‍വാള്‍ എന്ന നാല്‍പ്പത്തെട്ടുകാരന്‍. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മുന്നു മണിയോടെ ന്യൂദല്‍ഹിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രസമ്മേളന ഹാളില്‍ നിന്ന് ലവ് സംസാരിക്കുന്നത് രാജ്യം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും പക്വവും ഉചിതവുമായ വാക്കുകളില്‍ ഓരോ ദിവസത്തേയും കൊറോണ സ്ഥിതിവിവരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ഈ ജോയിന്റ് സെക്രട്ടറി.  

1996, ആന്ധ്രപ്രദേശ് കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. നിശബ്ദമായി പ്രവര്‍ത്തിക്കാന്‍ മാത്രം ആഗ്രഹിച്ച ലവ് കഴിഞ്ഞ കുറെ ആഴ്ചകളായി ഓരോ ദിവസവും കേന്ദ്ര സര്‍ക്കാരിന്റെ മുഖമാണ്. കാര്യങ്ങള്‍ കൃത്യമായി പറയുന്നു, ചോദ്യങ്ങളെ മികച്ച രീതിയില്‍ നേരിടുന്നു എന്നാണ് തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ലവിനെക്കുറിച്ചു പറയുന്നത്.  

ഉത്തര്‍പ്രദേശിലെ ഷഹരണ്‍പുര്‍ ജില്ലയിലാണ് ലവിന്റെ സ്വദേശം. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് കഴിഞ്ഞാണ് അഡ്മിനിട്രേറ്റീവ് സര്‍വീസില്‍ എത്തിയത്. 2016ലാണ് കേന്ദ്രത്തില്‍ നിയമിതനായത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില മികച്ച പ്രവര്‍ത്തനമാണ് ലവിനെ ശ്രദ്ധേയനാക്കിയത്. ആരോഗ്യമന്ത്രാലയത്തില്‍ ഡിജിറ്റല്‍ ഹെല്‍ത്ത്, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്, പകര്‍ച്ച വ്യാധികള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയാണ് ലവ്.

പതിനാറു മണിക്കൂര്‍ വരെ ലവ് ഇപ്പോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നതിന് പ്രധാന്യം നല്‍കുന്ന ലവിന് കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍ എന്നാണ് വിശേഷണം. എന്നാല്‍ ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്ന് ക്രിയാത്മകമായ അഭിപ്രായങ്ങള്‍ വന്നാല്‍ സ്വീകരിക്കാന്‍ ഒട്ടും മടിയുമില്ല. കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ രാജ്യത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രതിരോധത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് ലവ് ആലോചിച്ചു. കൈകള്‍ നന്നായി കഴുകുക തുടങ്ങിയുള്ള മുന്‍ കരുതലുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്ന ഫോണ്‍ കോളര്‍ ട്യൂണുകള്‍ അടക്കമുള്ള ആശയങ്ങള്‍ ലവിന്റേതാണ്.  

ലവ് എന്നും മാധ്യമങ്ങളെ കാണുന്നത് ശ്രദ്ധയോടെ കാണാറുണ്ടെന്ന് ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകനായ ഡോ. ഉമ്മന്‍ ജോണ്‍ പറയുന്നു. വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കുന്നു, എന്നാല്‍ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുമില്ല, ഇതാണ് ലവിന്റെ പ്രത്യേകത. തനിക്കു ചുറ്റും പ്രവര്‍ത്തിക്കുന്ന ഓരോരുത്തരില്‍ നിന്നും മികച്ച ആശയങ്ങള്‍ സ്വീകരിക്കാനുള്ള കഴിവാണ് ലവിന്റെ സവിശേഷത, ഡോ. ഉമ്മന്‍ ജോണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗോള ഡിജിറ്റല്‍ ആരോഗ്യ പങ്കാളിത്ത ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിച്ചതിനു പിന്നിലെ പ്രധാന ശക്തി ലവ് ആയിരുന്നു.  

സ്ഥിതി ലവ് പക്വതയോടെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് കേന്ദ്ര സെക്രട്ടറിയായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ സ്വരൂപ് പറയുന്നു. ലവ് സിവില്‍ സര്‍വീസിന് അഭിമാനമാണ്. പ്രതിസന്ധി ഘട്ടത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് ലവ്. പലര്‍ക്കും മാതൃകയും,  അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

Tags: indiaസര്‍ക്കാര്‍ആരോഗ്യ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.