Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ലോക്ഡൗണില്‍ അവശനിലയിലായ വയോധികനും ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയും വീട്ടില്‍ ഒറ്റപ്പെട്ടു; മുരുകനും കുടുംബത്തിനും കൈത്താങ്ങായി ബിജെപികൗണ്‍സിലര്‍

അവശനിലയില്‍ മാസങ്ങളായി കുളിക്കാതെ ദുര്‍ഗന്ധം വമിച്ച ഒരു മനുഷ്യന്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യ. നാട്ടുകാര്‍ പോലും അടുക്കാതെ നിന്നപ്പോള്‍ ആ കുടുംബത്തിലേക്ക് സഹായഹസ്തവുമായെത്തിയത് കൗണ്‍സിലര്‍.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Apr 18, 2020, 06:30 pm IST
inBJP

തിരുവനന്തപുരം: അവശനിലയില്‍ മാസങ്ങളായി കുളിക്കാതെ ദുര്‍ഗന്ധം വമിച്ച ഒരു മനുഷ്യന്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യ.  നാട്ടുകാര്‍ പോലും അടുക്കാതെ നിന്നപ്പോള്‍ ആ കുടുംബത്തിലേക്ക് സഹായഹസ്തവുമായെത്തിയത് കൗണ്‍സിലര്‍.    കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് പതിവുപോലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ ചെന്നപ്പോഴാണ് ദിവസങ്ങളായി കുളിക്കാതെയും മുടിവെട്ടാതെയും നടക്കുന്ന മുരുകനെക്കുറിച്ച് നാട്ടുകാര്‍ പരാതി പറഞ്ഞത്. 

ഇയാള്‍ കാരണം തങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമെന്നും അവര്‍ പരാതിയായി പറഞ്ഞു. പരാതിക്ക് പരിഹാരം കാണണമെന്ന തീരുമാനത്തോടെയാണ് ചിറമുക്ക് കഞ്ഞിപ്പുരയില്‍ താമസിക്കുന്ന മുരുകനെ കാണാന്‍ ബീന ചെല്ലുന്നത്. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ ആരോഗ്യം നശിച്ച് അവശനിലയിലാണ് എഴുപത്തൊന്ന് കഴിഞ്ഞ മുരുകന്‍. 

താടിയും മുടിയും വളര്‍ന്ന് തിരിച്ചറിയാനാകാത്ത രൂപം. കൈകാലുകളിലെ നഖങ്ങള്‍ വളര്‍ന്ന് അതിനിടയില്‍ അഴുക്കുകയറിയിരിക്കുന്നു. മാസങ്ങളായി കുളിച്ചിട്ട്. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മുരുകന്റെ ഭാര്യ ചന്ദ്രികയുടെ കാര്യവും വലിയ ബുദ്ധിമുട്ടിലാണ്. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത അവസ്ഥയാണ് അവരുടേത്.  ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള കഴിവ് അവര്‍ക്കുമില്ല. 

നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. എന്തായാലും നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണാന്‍ തന്നെ കൗണ്‍സിലര്‍ തീരുമാനിച്ചു.  ബിജെപി പ്രവര്‍ത്തകരായ ഹരീഷിനെയും മുരുകേശനെയും ഒപ്പംകൂട്ടി മാസങ്ങളായി മുടിവെട്ടാതെയും കുളിക്കാതെയുമിരുന്ന മുരുകന്റെ താടിയും മുടിയും വെട്ടി ഷേവ് ചെയ്തു. നല്ല തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചു. കുളിപ്പിക്കാന്‍ ഭാര്യയും ഒപ്പം കൂടി. മാസങ്ങളോളം കുളിക്കാതെ കിടന്ന മനുഷ്യന്റെ ശരീരത്തില്‍ വെള്ളത്തുള്ളികള്‍ വീണപ്പോള്‍ ആ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു.  

രണ്ടുപേര്‍ക്കും പെന്‍ഷന്‍ എഴുതിക്കൊടുത്തതും വീടിന് വൈദ്യുതി എത്തിച്ചുകൊടുത്തതും കൗണ്‍സിലര്‍ ബീന തന്നെയാണ്. ഒരാള്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങിയില്ല. ഒരാളുടെ പെന്‍ഷന്‍ കൊണ്ടും നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന സഹായത്താലുമാണ് ഇവര്‍ ജീവിതം നയിക്കുന്നത്.

Tags: bjpCouncilorCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.