ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും
സീതാപൂര്‍: പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറിയുടെ ആഗോള പെരുമയ്ക്ക് പിന്നില്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലുള്ള സിദ്ധൗലി എന്ന ഗ്രാമപ്രദേശത്തെ കരകൗശല വിദഗ്ദ്ധരുടെ കൈയൊപ്പുണ്ട്. ലഖ്‌നൗവിനോട് ചേര്‍ന്നു കിടക്കുന്ന...







































