Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

രാഷ്‌ട്രീയം നടപ്പാക്കുകയല്ല സ്പീക്കറിന്റെ ജോലി; കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന് മുമ്പ് അറിയിക്കണം; ശ്രീരാമകൃഷ്ണനെതിരെ കെ. എം. ഷാജി

ഒരു അന്വേഷണ ഏജന്‍സി അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്ന് പറയുമ്പോള്‍ അതു വേണ്ടെന്ന് പറയാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 12:21 pm IST
inKerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ രാഷ്‌ട്രീയം നടത്തി കൊടുക്കേണ്ട ജോലിയല്ല സ്പീക്കറുടേത്. പിണറായി സര്‍ക്കാരിനെതിരെയുള്ള സ്പ്രിംഗ്ലര്‍ വിവാദം മറികടക്കാനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നടപടിയെന്നും സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം. ഷാജി. 

സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണ്. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും മുമ്പ് അറിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സ്പീക്കര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്പീക്കര്‍ അതു പാലിച്ചില്ല. ഇക്കാര്യത്തില്‍ സ്പീക്കറുടെ ബലഹീനത മനസ്സിലാക്കുന്നു. സ്പീക്കര്‍ സര്‍ക്കാര്‍ നടപടികള്‍ തീര്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ സര്‍ക്കാരിന്റെ രാഷ്‌ട്രീയം നടത്തി കൊടുക്കുന്നതല്ല സ്പീക്കറുടെ പണിയെന്നും കെ. എം ഷാജി വിമര്‍ശിച്ചു.  

അതേസമയം താനിരിക്കുന്ന പദവിയുടെ പരിമിതികള്‍ തന്റെ ദൗര്‍ബല്യമായി കരുതരുത്. ഷാജി നടത്തുന്നത് സഭയോടുള്ള അവഹേളനമാണെന്നും നിയമനടപടി തടയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി.  

ഏത് സ്പീക്കര്‍ക്കും നിയമപരമായ ചില ബാധ്യതകളുണ്ട്. ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് രാഷ്‌ട്രീയമായി ആക്ഷേപിക്കുന്നത് സഭാ ചട്ടങ്ങള്‍ക്ക് തന്നെ എതിരായ കാര്യമാണ്. ഈ കേസിന്റെ ലക്ഷ്യവും പശ്ചാത്തലവും ഒന്നും പരിശോധിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ല. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടേയും നിയമസഭാ സമാജികര്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടേയും അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.  

ഒരു അന്വേഷണ ഏജന്‍സി അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്ന് പറയുമ്പോള്‍ അതു വേണ്ടെന്ന് പറയാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ആ ഉത്തരവാദിത്തം നിറവേറ്റിയതിന് ഇങ്ങനെ അധിക്ഷേപിക്കുന്നത് ബാലിശവും അപക്വവുമാണ.  

അതേസമയം വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല. വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ സ്വയം അന്വേഷണം നടത്തി വിശദാംശങ്ങളോടെ കേസ് എടുക്കാന്‍ അനുമതിതേടുകയായിരുന്നെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Tags: സ്പീക്കര്‍കെ.എം. ഷാജിസ്പ്രിങ്ക്ളര്‍ശ്രീരാമകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

Kerala

മിത്ത്: സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; പ്രതിഷേധത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്‌

Pathanamthitta

ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം

Article

നപുംസക വിശ്വാസി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.