Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമൂഹ അടുക്കളയെ തകര്‍ക്കാന്‍ വ്യാജ വാര്‍ത്തയുമായി സിപിഎം മുഖപത്രം രംഗത്ത്

ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ ഇന്നലെവരെ 6051ലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:29 am IST
in Kasargod
മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദയഗിരിയിയിലെ സമൂഹ അടുക്കളയില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിക്കുന്ന അതിഥി തൊഴിലാളികള്‍

മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദയഗിരിയിയിലെ സമൂഹ അടുക്കളയില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിക്കുന്ന അതിഥി തൊഴിലാളികള്‍

മധൂര്‍: മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദയഗിരിയില്‍ നടന്നുവരുന്ന സമൂഹ അടുക്കളയെ തകര്‍ക്കാന്‍ വ്യാജവാര്‍ത്തയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്ത്. അര്‍ഹരായവര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന വ്യാജ ആരോപണവുമായാണ് ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. 

ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ ഇന്നലെവരെ 6051ലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇതില്‍ 5230 ലധികം പേരും അതിഥി തൊഴിലാളികളാണ്. കൂടാതെ ഉദയഗിരിയിലുള്ള താല്‍ക്കാലിക കോവിഡ് ആശുപത്രിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സൗജന്യമായി രണ്ടുനേരത്തെ ആഹാരം ഈ സമൂഹ അടുക്കളയില്‍ നിന്നാണ് നല്‍കുന്നത്. 

ജാഗ്രതാ സമിതികള്‍ കണ്ടെത്തുന്ന പ്രകാരം അര്‍ഹരായവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്‌ക്ക് തികച്ചും സൗജന്യമായി രണ്ടുനേരം ഇവിടെ നിന്ന് ആഹാരം തയ്യാറാക്കി നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനപ്രകാരം രുപീകരിക്കപ്പെട്ട വാര്‍ഡംഗം കണ്‍വീനറായുള്ള ജാഗ്രതാ സമിതികളാണ് അര്‍ഹരെ കണ്ടെത്തി പട്ടിക തയ്യാറാക്കി കൊടുക്കുന്നത്. ദിവസവും ചുരുങ്ങിയത് 450ഓളം പേര്‍ക്കുള്ള ഭക്ഷണം ഇവിടെ രണ്ടുനേരവുമായി തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ 400പേര്‍ അതിഥി തൊഴിലാളികളാണ്. 

ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കുന്നത് ലീഗ് ജനപ്രതിനിധിയായ 18-ാം വാര്‍ഡിലേക്കാണ്. ഇവിടെ 100ലധികം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഏറ്റവും നല്ല രീതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികള്‍ക്കിടയില്‍ ഉയരുന്നത്.

Tags: kasargodcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.