Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചെയ്തത് പിശക്, കുറിപ്പ് പ്രസിദ്ധീകരിച്ചത് സങ്കേതിക പ്രശ്‌നം മൂലം’; കെ. സുരേന്ദ്രനെതിരെ വ്യാജവാര്‍ത്ത നല്‍കിയ മനോരമ മാപ്പ് പറഞ്ഞു

ഈ വ്യാജവാര്‍ത്തക്കെതിരെ കെ. സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയതോടെയാണ് മാനോരമ മാപ്പ് പറഞ്ഞത്. കൊറോണക്കാലത്ത് മലയാള മനോരമ മാധ്യമ സദാചാരത്തിന്റെ ലംഘനമാണ് നടത്തുന്നത്. കുറച്ചുകാലമായി വ്യാജവാര്‍ത്തകളാണ് പത്രം പുറത്തേക്ക് പടച്ചുവിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 08:16 pm IST
inKerala

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നല്‍കിയ വ്യാജവാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മലയാള മനോരമ. ‘നിലപാട് മാറ്റി സുരേന്ദ്രന്‍: കേരള സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനം ശരിയല്ല’ എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മനോരമ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഈ വ്യാജവാര്‍ത്തക്കെതിരെ കെ. സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയതോടെയാണ് മാനോരമ മാപ്പ് പറഞ്ഞത്. കൊറോണക്കാലത്ത് മലയാള മനോരമ മാധ്യമ സദാചാരത്തിന്റെ ലംഘനമാണ് നടത്തുന്നത്. കുറച്ചുകാലമായി വ്യാജവാര്‍ത്തകളാണ് പത്രം പുറത്തേക്ക് പടച്ചുവിടുന്നത്.  

യുപിയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് യുവതി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്ന സംഭവം ഉണ്ടായിരുന്നു. എന്നാല്‍, മലയാള മനോരമ ഈ സംഭവം ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാത്തതിനാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ബിജെപിക്കെതിരെയും നീചമായ വ്യാജവാര്‍ത്ത ചമയ്‌ക്കലാണ് ഈ മാധ്യമ സ്ഥാപനം ചെയ്യുന്നത്. താന്‍ എട്ടിന് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയ വാര്‍ത്ത കുറിപ്പ് ‘നിലപാട് മാറ്റി’ സുരേന്ദ്രന്‍ എന്ന പേരില്‍ 13-ാം തിയതി പത്രം അച്ചടിച്ചത്. ഇത്തരം തട്ടിപ്പ് പരിപാടി ചെയ്യുന്ന മനോരമയ്‌ക്ക് എന്ത് മാധ്യമ സദാചാരമാണുള്ളതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചിരുന്നു.  

ഇതിനെ തുടര്‍ന്നാണ് മനോരമ ഇന്നു വിശദീകരണവുമായി രംഗത്തെത്തിയത്. കെ. സുരേന്ദ്രന്റെ വാര്‍ത്തക്കുറിപ്പിന് പകരമായി, നേരത്തേ നല്‍കിയ കുറിപ്പ് സങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. സുരേന്ദ്രന്‍ നിലപാട് മാറ്റി എന്ന തരത്തില്‍ വ്യാഖ്യാനിക്കുകയും  ചെയ്തത് പിശകാണെന്ന് മനോരമയുടെ വിശദീകരണത്തില്‍ പറയുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.