Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സി റാങ്ക് പട്ടിക നോക്കുകുത്തി; സപ്ലൈകോയില്‍ നിറയെ താല്‍ക്കാലികക്കാര്‍; ബഹുപൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

996-ല്‍ നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അക്കാലത്തുണ്ടായിരുന്ന ആയിരത്തില്‍ താഴെ വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായി 2100 എഎസ്എം തസ്തികകള്‍ നിലവില്‍ വരുകയും പിഎസ്സി മുഖേന നിയമനം നടത്തുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 04:47 pm IST
inKerala

ആലപ്പുഴ: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭരണപക്ഷാനുകൂലികളെ താല്‍ക്കാലിക ജീവനക്കാരായി കുത്തിനിറച്ച് പിഎസ്‌സി റാങ്ക് പട്ടിക പ്രഹസനമാക്കുന്നു. കൊറോണയെ തുടര്‍ന്ന് ഭക്ഷ്യധാന്യ വിതരണം ചിട്ടയോടെ നടക്കേണ്ട ഈ സമയത്തു പോലും ഒഴിവുള്ള അസിസ്റ്റന്റ് സെയില്‍സ്മാന്‍ (എഎസ്എം) തസ്തികകളില്‍ നിയമനം നടത്താന്‍ സപ്ലൈകോ തയാറാകുന്നില്ല. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റു നിറയ്‌ക്കാന്‍ പല ജില്ലകളിലും സിപിഎമ്മിന്റെയും സിപിഐയുടെയും യുവജനസംഘടനാ പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.  

കാറ്റഗറി നമ്പര്‍ 222/2015 അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും നോക്കുകുത്തിയാണ്. നിലവിലുള്ള പട്ടികയില്‍നിന്ന് പേരിനു മാത്രം നിയമനം നടത്തിയതല്ലാതെ ഒഴിവുകളില്‍ നിയമിക്കുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായ എഎസ്എം തസ്തിക സൃഷ്ടിക്കാതെയും കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുകയുമാണ് സപ്ലൈകോ ചെയ്യുന്നത്.  

1996-ല്‍ നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അക്കാലത്തുണ്ടായിരുന്ന ആയിരത്തില്‍ താഴെ വില്‍പനശാലകളുടെ എണ്ണത്തിന് ആനുപാതികമായി 2100 എഎസ്എം തസ്തികകള്‍ നിലവില്‍ വരുകയും പിഎസ്സി മുഖേന നിയമനം നടത്തുകയുമായിരുന്നു. 2018-ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 151 എഎസ്എം തസ്തികള്‍ പുതിയതായി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ 2251 അംഗീകൃത എഎസ്എം തസ്തികകളാണ് നിലവിലുള്ളത്. അതില്‍ 1839 തസ്തികകളില്‍ മാത്രം നിയമനം നടത്തി ബാക്കി മരവിപ്പിച്ചിരിക്കുകയുമാണ്.  

ഒഴിവുള്ള തസ്തികകളിലും മരവിപ്പിച്ചിരിക്കുന്ന തസ്തികകളിലുമായി ആവശ്യമുള്ളതിന്റെ മൂന്നു നാലിരട്ടിയിലധികം താല്‍ക്കാലിക ജീവനക്കാരെ പാക്കിങ്, ഡിസ്പ്ലേ സ്റ്റാഫ് എന്ന പേരില്‍ നിയമിക്കുകയും എഎസ്എം ചെയ്യുന്ന അതേ ജോലികള്‍ ചെയ്യിക്കുകയുമാണെന്നാണ് ആക്ഷേപം.  

പുതിയ എഎസ്എം നിയമനം നടത്താതെ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സപ്ലൈകോ പറയുന്ന ന്യായീകരണം സാമ്പത്തിക പ്രതിസന്ധിയാണ്. മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.

Tags: keralaകേരള സര്‍ക്കാര്‍ഡിവൈഎഫ്ഐപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.