Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടച്ചിടാത്ത അനുഭവങ്ങള്‍; അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

''പൊടുന്നനെ മനുഷ്യലോകം സ്തംഭിച്ചപ്പോഴാണ് മുന്‍പ് കാല്‍പനികമെന്ന് പരിഹസിക്കപ്പെട്ടിരുന്ന പലതും പരമാര്‍ത്ഥമാണെന്ന് നാം തിരിച്ചറിഞ്ഞത്. പ്രധാനമായും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം. അന്തഃസാര ശൂന്യമായ തിരക്കുകളിലേക്കും നാശോന്മുഖ പ്രവണതകളിലേക്കും ഇനിയെങ്കിലും മനുഷ്യന്‍ തിരിയാതിരുന്നെങ്കില്‍!

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 06:17 pm IST
inVaradyam

തിരി അല്‍പ്പം നീട്ടുക എന്നാണ് കവിയും പരിഭാഷകനുമായ വേണു വി. ദേശത്തിന് പറയാനുള്ളത്. ”ബാഹ്യമായ ബഹളങ്ങളിലും ആര്‍ത്തികളിലും ആണ്ടുമുങ്ങി ജീവിച്ചിരുന്നവര്‍ക്ക് സമനിലയിലേക്ക് എത്തിച്ചേരുവാന്‍ ഈ ലോക്ഡൗണ്‍ സഹായകമെന്ന്  കരുതാം. ഇന്ത്യന്‍ ദാര്‍ശനികര്‍ ഏകാന്തതയേയും നിശ്ചലതത്വത്തെയും എത്രയോ മുന്‍പ് വാഴ്‌ത്തിപ്പോന്നവരാണ്. അമ്മട്ടില്‍ സ്വകാര്യ ലോകം സൂക്ഷിക്കുന്നവര്‍ക്ക് ഈ ലോക്ഡൗണ്‍ കാലം ധനാത്മാകമായി ചെലവഴിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണുന്നു. പുസ്തകവായനയെയും സംഗീതത്തെയും സ്നേഹിക്കുന്നവര്‍ക്ക് വിശേഷിച്ച്. വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ക്ക് ഒരു നവോന്മേഷം സിദ്ധിച്ചിട്ടുണ്ട്.

”പൊടുന്നനെ മനുഷ്യലോകം സ്തംഭിച്ചപ്പോഴാണ് മുന്‍പ് കാല്‍പനികമെന്ന് പരിഹസിക്കപ്പെട്ടിരുന്ന പലതും പരമാര്‍ത്ഥമാണെന്ന് നാം തിരിച്ചറിഞ്ഞത്. പ്രധാനമായും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം.  അന്തഃസാര ശൂന്യമായ തിരക്കുകളിലേക്കും നാശോന്മുഖ പ്രവണതകളിലേക്കും ഇനിയെങ്കിലും മനുഷ്യന്‍ തിരിയാതിരുന്നെങ്കില്‍!

”ലോക്ഡൗണ്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെയും നിസ്സാരീകരിക്കുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളടക്കം ജനതയെ ബാധിക്കുന്ന പലതും കൂടുതല്‍ ശക്തമായേക്കാം. ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങളെ വിമര്‍ശിക്കാതെ എല്ലാവരും ഒറ്റക്കെട്ടാണെന്ന ബോധ്യം പരസ്പരം പകരും വിധം ജീവിക്കുവാന്‍ നമുക്ക് കഴിയട്ടെ. തിരി അല്‍പം നീട്ടുക-അവബോധത്തിന്റെ.”

ദസ്തയവ്സ്‌കിയുടെ 19 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വേണു വി. ദേശം ഈ കൊറോണക്കാലത്ത് ആ മഹാസാഹിത്യകാരന്റെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കൃതി രചിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൊറോണയെന്ന മഹാവിപത്തിനെ ചെറുത്ത് അടച്ചിട്ടിരിക്കുകയാണല്ലോ കേരളവും. ഇതവുരെ അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ലോകം വീട്ടകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുമ്പോഴും ഓരോരുത്തരും പലവിധത്തില്‍ സജീവമാണ്.

ALSO READ:

അവശനെങ്കിലും ഐക്യദീപം തെളിച്ചു

പുതിയ ആകാശം പുതിയ ഭൂമി

കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

രണ്ട് സെന്റിലെ  കാര്‍ഷിക വിപ്ലവം

Tags: poet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ വിപുലമായ ആഘോഷങ്ങള്‍

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.