Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടച്ചിടാത്ത അനുഭവങ്ങള്‍; പുതിയ ആകാശം പുതിയ ഭൂമി

അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലെ പ്രകാശദൂരം അറിയാമായിരുന്ന ഒ.വി. വിജയന്റെ ഈ വാക്കുകളാണ് പാലക്കാട്ടെ വസതിയിലിരുന്ന് അനുജത്തി ഒ.വി. ഉഷ കൊറോണക്കാലത്തെ ലോക്ഡൗണിനോട് പ്രതികരിച്ചപ്പോള്‍ ഓര്‍മ വന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 05:35 pm IST
in Varadyam

”മനുഷ്യന്‍ പ്രകൃതിയിലെ കണ്ണികളില്‍ ഒന്നുമാത്രമാണ്. അതല്ലെന്ന് തെറ്റിദ്ധരിച്ചതിന്റെ കഥയാണ് ശാസ്ത്രത്തിന്റെയും യന്ത്ര പരിഷ്‌കൃതിയുടെയും ആധുനിക ചരിത്രം. മനുഷ്യ സമൂഹത്തിന്റെ മിക്ക കെടുതികളും ഈ തെറ്റിദ്ധാരണയില്‍ തുടങ്ങുന്നു. അതിനെ നീക്കം ചെയ്യാന്‍, മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ട പുതിയ ഉള്‍ക്കാഴ്ചകള്‍ ശാസ്ത്രം നേടേണ്ടിയിരിക്കുന്നു.”

അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലെ പ്രകാശദൂരം അറിയാമായിരുന്ന ഒ.വി. വിജയന്റെ ഈ വാക്കുകളാണ് പാലക്കാട്ടെ വസതിയിലിരുന്ന് അനുജത്തി ഒ.വി. ഉഷ കൊറോണക്കാലത്തെ ലോക്ഡൗണിനോട് പ്രതികരിച്ചപ്പോള്‍ ഓര്‍മ വന്നത്.

”ഇന്ത്യയാകെ അടച്ചിട്ടിരിക്കുന്നു. ഇത് പുതിയൊരു അനുഭവമാണ്. ലോകചരിത്രത്തില്‍ തന്നെ ഇങ്ങനെയൊന്ന് ഉണ്ടെന്നു തോന്നുന്നില്ല. വരാന്‍ പോകുന്ന വലിയൊരു മാറ്റത്തിന്റെ സൂചന ഇതിലുണ്ട്. ഒരുപാട് പതിറ്റാണ്ടുകള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്ന മാറ്റമാണിത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നീണ്ട നിരയാണ് ഈ മൂന്നാഴ്ചക്കാലം മനുഷ്യര്‍ക്ക് നല്‍കുക.”

വീട്ടിലിരിക്കുന്നത് ഉഷടീച്ചര്‍ക്ക് പുതിയ കാര്യമല്ല. വളരെക്കാലമായി യാത്രകള്‍ അധികമൊന്നുമില്ല. പാലക്കാട്ടെ ചേച്ചിയുടെ വീട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് മുന്‍പ് വന്നതാണ്. പിന്നീടായിരുന്നല്ലോ ലോക്ഡൗണ്‍.

”ഇപ്പോള്‍ പുറത്തു പോകാതിരിക്കുന്നതിലാണ് നമ്മുടെയും മറ്റുള്ളവരുടെയും രക്ഷ. ഇതൊരു പ്രൊട്ടക്ടീവ് മെഷറാണ്. ഒരു പരിധിവരെ രോഗവ്യാപനം തടയാന്‍ ഇതുകൊണ്ട് കഴിഞ്ഞു. മറ്റൊരു കാര്യം പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റമാണ്. പ്രകൃതിക്ക് സെല്‍ഫ് ഹീലിങ്ങിനുള്ള കഴിവുണ്ട്. ഓസോണ്‍ പാളിയിലെ വിള്ളല്‍ താനെ ഇല്ലാതാവുന്നു എന്നല്ലേ ഇപ്പോള്‍ കേള്‍ക്കുന്നത്.”

കേള്‍ക്കാന്‍ കൊതിച്ചിരുന്നതും, എന്നാല്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്നതുമായ ചില വിവരങ്ങള്‍ ഈ ലോക്ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തുന്നതില്‍ ആഹ്ലാദവതിയാണ് ടീച്ചര്‍.

”ഉത്തരാഖണ്ഡില്‍ ഗംഗാതീരത്ത് വീടുള്ള സുഹൃത്ത് ഇന്നലെ വിളിച്ചിരുന്നു. അദ്ഭുതകരമായ ഒരു വാര്‍ത്തയാണ് അറിയിച്ചത്. നദി തെളിഞ്ഞിരിക്കുന്നു. അടിത്തട്ടു കാണാം. ഇങ്ങനെയൊരു കാഴ്ച അവരുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. യമുനയുടെ കറുപ്പുനിറവും ഇപ്പോള്‍ മാറിയിരിക്കുന്നുവത്രേ. ദല്‍ഹിയിലെ പൊടിപടലങ്ങള്‍ ഒതുങ്ങിയിരിക്കുന്നു. പഞ്ചാബിലെ ജലന്തറില്‍നിന്ന് നോക്കിയാല്‍ അങ്ങുദൂരെ മൈലുകള്‍ക്കപ്പുറം ഹിമാലയ നിരകള്‍ കാണാമെന്ന് വാര്‍ത്ത വന്നിരിക്കുന്നു!”

തെളിഞ്ഞ പ്രഭാതങ്ങള്‍, കുളിര്‍ തെന്നല്‍, ഉന്മേഷം പൂണ്ട വൃക്ഷ ശിഖരങ്ങള്‍, മാധുര്യമൂറുന്ന കിളിനാദങ്ങള്‍, ആവോളം ശ്വസിക്കാന്‍ തോന്നുന്ന പ്രാണവായു… ഇതുപോലെ പാലക്കാടിന്റെ പ്രകൃതിയും മടക്കയാത്രയിലാണോ? പനമ്പട്ടകളില്‍ വീശിയടിക്കുന്ന കാറ്റ് ഖസാക്കിന്റെ ഓര്‍മകള്‍കൊണ്ടുവരുന്നുണ്ടോ? ഇതിഹാസകാരന്റെ അനുജത്തിയും കാതോര്‍ക്കുകയാണ്.

ALSO READ:

അവശനെങ്കിലും ഐക്യദീപം തെളിച്ചു

കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

രണ്ട് സെന്റിലെ  കാര്‍ഷിക വിപ്ലവം

അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.