Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടച്ചിടാത്ത അനുഭവങ്ങള്‍; അവശനെങ്കിലും ഐക്യദീപം തെളിച്ചു

ഈ ലോക്ഡൗണ്‍ കാലത്ത് എംജിഎസിന് കൂട്ട് പഴയ ചില സിനിമാപ്പാട്ടുകളാണ്-മെലഡികള്‍. പുതിയ കാലത്തെ പാട്ടുകള്‍ ഇഷ്ടമല്ല. അര്‍ത്ഥരഹിതം, ശബ്ദകോലാഹലം. അപ്പോഴും കവിതയോടുള്ള ഇഷ്ടം തുടരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 05:13 pm IST
inVaradyam

ലോക്ഡൗണ്‍ കാലത്തും വിഖ്യാത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പതിവു ദിനചര്യകള്‍ക്ക് മാറ്റമില്ല. ”കാര്യമായ വായനയില്ല. സാധാരണ അഞ്ച് ദിനപത്രങ്ങള്‍ വായിക്കുമായിരുന്നു. കുറെക്കാലമായി അതിന് കഴിയുന്നില്ല. വാര്‍ധക്യത്തിന്റെതായ ചില പ്രശ്നങ്ങളുണ്ട്. എഴുതാനും വായിക്കാനും വലിയ ആഗ്രഹമുണ്ടെങ്കിലും ശരീരവും മനസ്സും അതിനൊപ്പം നില്‍ക്കുന്നില്ല. ഭക്ഷണം കുറച്ചേ കഴിക്കുന്നുള്ളൂ. പ്രഭാത ഭക്ഷണം മാത്രമാണ് കാര്യമായി കഴിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഉറക്കം കൂടി. ഏകാന്തതയോട് താല്‍പ്പര്യമില്ല. കൂടെ മക്കളും മറ്റുമുള്ളപ്പോള്‍ എഴുതാനും വായിക്കാനും താല്‍പ്പര്യമായിരുന്നു.” ഭാര്യ പ്രേമയാണ് ഇങ്ങനെ പറയുന്നത്.

ഈ ലോക്ഡൗണ്‍ കാലത്ത് എംജിഎസിന് കൂട്ട് പഴയ ചില സിനിമാപ്പാട്ടുകളാണ്-മെലഡികള്‍. പുതിയ കാലത്തെ പാട്ടുകള്‍ ഇഷ്ടമല്ല. അര്‍ത്ഥരഹിതം, ശബ്ദകോലാഹലം. അപ്പോഴും കവിതയോടുള്ള ഇഷ്ടം തുടരുന്നു. കുമാരനാശാന്റെ കവിതകളാണ് ഏറെയിഷ്ടം. ഭാര്യ പ്രേമയോട് ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചിരിക്കും. എങ്കിലും പൊതുവായ മടിയുണ്ട്. ക്ഷീണം ബാധിച്ചിരിക്കുന്നു. ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നുണ്ട്.

എംജിഎസ് പറയുന്നു: ”ലോക്ഡൗണിനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റവും ഉചിതമായിരുന്നു. ലോകം നിര്‍ത്താതെയുള്ള ഓട്ടത്തിലായിരുന്നുവല്ലോ. ആപത്തു വരുമ്പോള്‍ ഒറ്റക്കെട്ടാവാന്‍  നമുക്ക് കഴിയണം. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് സ്വന്തം വീടുകളില്‍ നമ്മള്‍ സുരക്ഷിതരായി കഴിയാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഈ വയസ്സുകാലത്ത് ഞാനും ചെറുദീപം കൊളുത്തി. അതില്‍ വലിയ സന്തോഷമുണ്ട്.”

ഓര്‍മ കുറയുകയാണോയെന്ന് എംജിഎസിന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ”ചില ലേഖനങ്ങളൊക്കെ എഴുതണമെന്ന് വിചാരിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല. അപൂര്‍വം ചില സുഹൃത്തുക്കള്‍, അവരും പ്രായമായവരാണ്-വിളിക്കാറുണ്ട്. പിന്നെ എന്റെ വിദ്യാര്‍ത്ഥികള്‍ സാറിന്റെ ശബ്ദമൊന്ന് കേള്‍ക്കണം എന്നു പറഞ്ഞ് വിളിക്കുന്നു. ചിലരൊക്കെ സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഈ മഹാമാരിയെയും നാം അതിജീവിക്കേണ്ടതുണ്ട്. എല്ലാവരും സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിച്ച് വീടുകളില്‍ കഴിയണം.”

ALSO READ:

പുതിയ ആകാശം പുതിയ ഭൂമി

കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

രണ്ട് സെന്റിലെ  കാര്‍ഷിക വിപ്ലവം

അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ വിപുലമായ ആഘോഷങ്ങള്‍

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

Kerala

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

India

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.