Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീണ്ട പോരാട്ടങ്ങള്‍ക്കിടയില്‍ കാസര്‍കോട്ടെ നാലു ഡോക്ടര്‍മാര്‍ക്ക് അല്പം വിശ്രമം

കാസര്‍കോടിനെയേറെ ഭീതിയിലാഴ്‌ത്തിയ കൊവിഡ് 19 എന്ന മഹമാരിയെ തുരത്താന്‍ ജീവന്‍ പണയം വച്ച് പോരാട്ടം നടത്തിയ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ദൈവമായിരുന്നു. നൂറോളം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രാപ്പകലുകളെ സ്വയം മറന്നു പോയ കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെ സേവനം മറക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:25 am IST
in Kasargod

കാസര്‍കോട്: കാസര്‍കോടിനെയേറെ ഭീതിയിലാഴ്‌ത്തിയ കൊവിഡ് 19 എന്ന മഹമാരിയെ തുരത്താന്‍ ജീവന്‍ പണയം വച്ച് പോരാട്ടം നടത്തിയ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ദൈവമായിരുന്നു. നൂറോളം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രാപ്പകലുകളെ സ്വയം മറന്നു പോയ കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെ സേവനം മറക്കാനാവില്ല. 

ഡോ.സിഎച്ച് ജനാര്‍ദ്ദന നായക്, ഡോ: കൃഷ്ണ നായക്ക് പെര്‍ഡാല, ഡോ. എം കുഞ്ഞിരാമന്‍, ഡോ.കെ.പി.അപര്‍ണ്ണ എന്നിവര്‍ കഴിഞ്ഞ മാസം 14 മുതല്‍ കൊവിഡ് വാര്‍ഡിന്റെ ചുമതലയിലായിരുന്നു. ദിവസവും 15 മണിക്കൂറോളമാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവിടത്തെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള 20 ഓളം ആരോഗ്യപ്രവര്‍ത്തകരും ജോലിയുടെ കാലാവധി കഴിഞ്ഞ് നിരീക്ഷണത്തിലാണ്.

നാല് ഡോക്ടര്‍മാര്‍ ഇനി രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയും. ജില്ലയിലെ 164 രോഗികളില്‍ പകുതി പേരേയും ചികിത്സിക്കുന്നത് ഇവരായിരുന്നു. മൊബൈല്‍ ഫോണ്‍ പോലും കൈയ്യിലെടുക്കാതെയാണ് നീണ്ട പരിശ്രമം നടത്തി വന്നത്. രാവിലെ എട്ടുമണിക്കാരംഭിക്കുന്ന ഡ്യൂട്ടി രാത്രി പത്തുവരേ നീളും. പലപ്പോഴും സമയത്തു ഭക്ഷണമോ, വെള്ളമോ കഴിക്കാതെയാണ് രോഗികളെ പരിചരിച്ചു വന്നത്. 

ജനറല്‍ മെഡിസിനിലെ മൂന്നുപേരും പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ സര്‍വീസിലുള്ളവരായിരുന്നു. രോഗികള്‍ ചെയ്യന്നതുപോലെ തന്നെ എല്ലാ മുന്‍കരുതലും ഇവര്‍ക്ക് വേണം. എല്ലാവരുടേയും നെഗറ്റീവ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണിവര്‍. രോഗികളെ പരിശോധിക്കില്ലെങ്കിലും കോവിഡ് ചികിത്സയുടെ നോഡല്‍ ഓഫീസര്‍ ഡോ. കുഞ്ഞിരാമന്‍ ആശുപത്രിയിലുണ്ടാവും. ഫയല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതുള്ളതുകൊണ്ടാണിത്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് അതിവേഗം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഇവര്‍ കാസര്‍കോടിന്റെ അഭിമാനമാണ്. പയ്യന്നൂരില്‍ നിന്ന് വന്ന ടീമാണ് ഇനി രോഗികളെ പരിചരിക്കുക.

Tags: kasargodhospitalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.