Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോക്ഡൗണിലും കളികള്‍ ഉഷാര്‍

മറ്റു താരങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആണ്. അവര്‍ വീടുകളില്‍ പരിശീലനം തുടരുന്നു. പരിശീലകര്‍ വീഡിയോയിലൂടെ നിരീക്ഷിച്ചു വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. കായിക ക്ഷമതയും ഫിറ്റ്‌നസ്സും നിലനിര്‍ത്താനുള്ള വര്‍ക്കൗട്ടുകളാണ് പ്രധാനമായും നടക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 04:27 am IST
inSports
കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു 'സായി' അധികൃതരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുന്നു

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു 'സായി' അധികൃതരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുന്നു

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) രണ്ടു പ്രധാന കേന്ദ്രങ്ങളൊഴികെ ഏല്ലാം അടച്ചെങ്കിലും കളിക്കാരും അവരുടെ പരിശീലനവും ഉഷാര്‍. ഒളിമ്പിക്‌സിന് തയാറെടുക്കുന്ന കളിക്കാര്‍ക്കായി പട്യാല, ബെംഗളൂരു കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ പരിശീലനം നടക്കുന്നത്. അതും കൊറോണ  കാലത്തെ എല്ലാ നിര്‍ദേശങ്ങളും അനുസരിച്ചുകൊണ്ട്. 

മറ്റു താരങ്ങള്‍ക്ക് വര്‍ക്ക് അറ്റ്  ഹോം ആണ്. അവര്‍ വീടുകളില്‍ പരിശീലനം തുടരുന്നു. പരിശീലകര്‍ വീഡിയോയിലൂടെ നിരീക്ഷിച്ചു വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. കായിക ക്ഷമതയും ഫിറ്റ്‌നസ്സും നിലനിര്‍ത്താനുള്ള വര്‍ക്കൗട്ടുകളാണ് പ്രധാനമായും നടക്കുന്നത്. അത്ലറ്റുകള്‍ വീട്ടുമുറ്റത്തോ വീട്ടിനകത്തോ വേണം പരിശീലനം നടത്താന്‍. വീട്ടു പരിസരംവിട്ടു പുറത്ത് പോകരുതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സായിയുടെ തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ പറഞ്ഞു.  

ലോക്ഡൗണ്‍ വന്ന ഉടന്‍ തിരുവനന്തപുരം കേന്ദ്രത്തിലെ എല്ലാവരെയും വീട്ടിലയച്ചു. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. പരിശീലകര്‍ വീഡിയോ ചര്‍ച്ചകളിലൂടെ ആശയങ്ങള്‍ കൈമാറും. കുട്ടികളുടെ പ്രകടനം ചര്‍ച്ചചെയ്തു വിലയിരുത്തുകയും ചെയ്യും. പരിശീലകര്‍ക്കായി ക്ലാസ്സുകളും നടക്കുന്നുണ്ട്.  

വിവിധ സെന്ററുകളിലെ ഡയറക്ടര്‍മാരുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഇടയ്‌ക്കിടെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ചയും വിലയിരുത്തലും നടത്തും. ഫലത്തില്‍, കൊറോണയെക്കാള്‍ മുന്നില്‍ ഓടുകയാണ് കായിക രംഗം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.