Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് 19 നെ നേരിടാന്‍ അണുനശീകരണ പ്രവേശന കവാടവും മുഖാവരണ നശീകരണത്തിനുള്ള സംവിധാനവും വികസിപ്പിച്ച് ശ്രീചിത്ര

ഹൈഡ്രജന്‍ പെറോക്‌സൈഡ് ശരീരവും കൈകളും വസ്ത്രങ്ങളും അണുവിമുക്തവും ശുദ്ധവുമാക്കുന്ന ബൂത്ത്. അള്‍ട്രാ വയലറ്റ് സംവിധാനം ചേംബറിനെ അണുവിമുക്തവും ശുദ്ധവുമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 06:43 pm IST
inHealth

തീരുവനന്തപുരം:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ( എസ്.സി.റ്റി ഐ.എം.എസ്.റ്റി ) ശാസ്ത്രജ്ഞര്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിടാന്‍ രണ്ട് സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു. അണുനശീകരണ പ്രവേശന കവാടവും മുഖാവരണ നശീകരണ ചവറ്റുകുട്ടയും.

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം ശാസ്ത്രജ്ഞരായ ജിതിന്‍ കൃഷ്ണന്‍, വി. വി. സുഭാഷ് എന്നിവര്‍ രോഗികളുടെ ശുചിത്വത്തിനും സുരക്ഷയ്‌ക്കുമായി വികസിപ്പിച്ച  അണുനശീകരണ പ്രവേശന കവാടം(‘ചിത്ര ഡിസ് ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ’) ആണ് ഇതിലൊന്ന്. ഹൈഡ്രജന്‍ പെറോക്‌സൈഡ് നീരാവി രൂപത്തില്‍ ഉല്‍പ്പാദിപ്പിക്കാനും അള്‍ട്രാ വയലറ്റ് സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കി ശുദ്ധീകരിക്കാനുള്ള സൗകര്യവുമുള്ള പോര്‍ട്ടബിള്‍ സംവിധാനമാണ് ചിത്ര ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ.

ചിത്ര ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ.

പരിശോധനയ്‌ക്കും സാമ്പിള്‍ ശേഖരിക്കുന്നതിനും ഒരു എക്‌സാമിനേഷന്‍ ബൂത്ത്. ഹൈഡ്രജന്‍ പെറോക്‌സൈഡ് ശരീരവും കൈകളും വസ്ത്രങ്ങളും അണുവിമുക്തവും ശുദ്ധവുമാക്കുന്ന ബൂത്ത്. അള്‍ട്രാ വയലറ്റ് സംവിധാനം ചേംബറിനെ അണുവിമുക്തവും ശുദ്ധവുമാക്കുന്നു. ഈ സംവിധാനം മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താലാണ് നിയന്ത്രിക്കുന്നത്. രോഗികളെ സുരക്ഷിതമായി ഈ ബൂത്തിനുള്ളില്‍ കയറ്റും.

ചേംബറില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ ഓരോ വ്യക്തി വരുമ്പോഴും അത് കണ്ടെത്തി ഹൈഡ്രജന്‍ പെറോക്‌സൈഡ് ധൂമപടലങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ വ്യക്തിയും ചേംബറിലൂടെ നടന്ന് അത് അവസാനിക്കുന്ന ഭാഗത്ത് എത്തേണ്ടതുണ്ട്. വ്യക്തി ചേംബറിന് പുറത്ത് കടക്കുമ്പോള്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് തളിക്കുന്നത് അവസാനിക്കുകയും ചേംബറിനകത്തുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് തെളിച്ച് ചേംബര്‍ ശുദ്ധീകരിക്കുകയും ചെയ്യും. നിര്‍ദ്ദിഷ്ട സമയത്തിന് ശേഷം അള്‍ട്രാ വയലറ്റ് ലൈറ്റ് സ്വയം പ്രവര്‍ത്തനം നിര്‍ത്തുകയും ചേംബര്‍ അടുത്ത വ്യക്തിക്കായി തയ്യാറാകുകയും ചെയ്യും. ഈ പ്രക്രിയകള്‍ക്ക് എല്ലാം കൂടി ആകെ 40 സെക്കന്‍ഡ് സമയം മാത്രമേ എടുക്കുകയുള്ളു.തുടര്‍ന്ന് ഡോക്ടര്‍ക്ക് പുറത്ത് നിന്ന് കൈകള്‍ സുരക്ഷിത ആവരണം വഴി അകത്ത് കയറ്റി പരിശോധിക്കാം. സാമ്പിളുകള്‍ ശേഖരിക്കാനും ഈ രീതി ഉപയോഗിക്കാം.

 ഫെയ്‌സ്മാസ്‌ക് ഡിസ്‌പോസല്‍ ബിന്‍

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ വി. വി. സുഭാഷാണ് ‘ചിത്ര യുവി ബേസ്ഡ് ഫെയ്‌സ്മാസ്‌ക് ഡിസ്‌പോസല്‍ ബിന്‍’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നത്. ഉപയോഗശേഷം മുഖാവരണങ്ങള്‍ നിക്ഷേപിക്കാന്‍ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗപ്പെടുത്തി സജ്ജീകരിച്ചിട്ടുള്ള ചവറ്റുകൊട്ടയാണിത്.ഉപയോഗിച്ച് കഴിഞ്ഞ മുഖാവരണങ്ങള്‍ അപകടകരമായ മാലിന്യമായതിനാല്‍ അവയെ ശരിയായ രീതിയില്‍ സംസ്‌കരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്.

ഐസൊലേഷന്‍ പോഡ്

എസൊലേഷനില്‍ കഴിയേണ്ട രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ വേണ്ടി ഭാരം കുറഞ്ഞ കിടക്കയും വായു നിയന്ത്രിക്കാനുള്ള പമ്പും എല്ലാം ഉള്‍പ്പെടുത്തിയ ഐസൊലേഷന്‍ പോഡ് , ഓക്‌സിജന്‍ മാസ്‌കിന് പകരമായി ഉപയോഗിക്കാവുന്ന ബബിള്‍ ഹെല്‍മെറ്റ് എന്നിവയുെം കൊറാണയുടെ പശ്ചാത്തലത്തില്ട ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്തിരുന്നു

ബബിള്‍ ഹെല്‍മെറ്റ് 

‘ആളുകള്‍, വസ്ത്രങ്ങള്‍, ചുറ്റുപാടുകള്‍, ഉപയോഗം കഴിഞ്ഞ സുരക്ഷാ വസ്തുക്കള്‍ എന്നിവ അണുവിമുക്തമാക്കി ശുദ്ധീകരിക്കുക എന്നത് രോഗ വ്യാപനം തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ ഉപയോഗം, ശരിയായ അളവിലുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് എന്നിവ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിലെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ്”  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ പറഞ്ഞു.

വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് ആര്‍ക്ക് വേണമെങ്കിലും സൗജന്യമായി സാങ്കേതികവിദ്യ കൈമാറും. അത്യാധുനിക സംവിധാനങ്ങളോടെ ഏറ്റവും സുരക്ഷിതമായ പ്രതിരോധ മാര്‍ഗമെന്നാണ് ശ്രീചിത്ര ഉറപ്പ് നല്‍കുന്നത്. ജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്‌ക്ക് വേണ്ടിയാണ് സാങ്കേതികവിദ്യ സൗജന്യമായി കെമാറുന്നതെമന്ന് ശ്രീചിത്ര ഡയറക്ടര്‍ ആശാ കിഷോര്‍ പറഞ്ഞു.

Tags: ശ്രീചിത്രhealthCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

Health

മൊബൈല്‍ ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.