Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

അന്ന് വിഷമിച്ചെങ്കിലും ഇന്ന് ആശ്വസിക്കുന്നു; അമേരിക്കയിലേക്ക് ഇനിയില്ല…

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തകര്‍പ്പന്‍ പരിശീലനത്തിലായിരുന്നു ജിന്‍സണ്‍. അമേരിക്കയിലെ പ്രമുഖ അക്കാദമിയില്‍ ഓടിപഠിച്ചു.

ശ്രീഹരി ഭുവനചന്ദ്രന്‍byശ്രീഹരി ഭുവനചന്ദ്രന്‍
Apr 10, 2020, 03:00 am IST
inAthletics

കാലിന് പരിക്കേറ്റപ്പോള്‍ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേറ്റിരുന്നു. എങ്കിലും തിരിച്ചുവരുമെന്ന ദൃഢനിശ്ചയവുമായാണ് അമേരിക്കയില്‍ നിന്നും വിമാനം കയറിയത്. രണ്ട് മാസം വിശ്രമിക്കാം, പിന്നീട് ഒളിമ്പിക്സിനായി ഒരുങ്ങാം. ട്രാക്കിലേക്ക് മടങ്ങിയെത്താനായി ബെംഗളൂരുവിലെ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ ഇന്ത്യയുടെ മിന്നും താരം ജിന്‍സണ്‍ ജോണ്‍സണ് ഒളിമ്പിക്സ് മാറ്റിവച്ച വാര്‍ത്ത ഏറെക്കുറെ ലോട്ടറിയാണ്.

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തകര്‍പ്പന്‍ പരിശീലനത്തിലായിരുന്നു ജിന്‍സണ്‍. അമേരിക്കയിലെ പ്രമുഖ അക്കാദമിയില്‍ ഓടിപഠിച്ചു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ അടുത്തറിഞ്ഞു. അപ്പോഴാണ് പരിക്ക് വില്ലനായി എത്തി ജിന്‍സന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. പരിശീലനം നടത്താന്‍ വയ്യാത്ത നിലയിലെത്തി. വൈകാതെ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്ന് ഏറെ വിഷമിച്ചെങ്കിലും അമേരിക്ക വിട്ട കഥ ഇപ്പോള്‍ ജിന്‍സണ് തമാശയാണ്. കൊറോണ പടര്‍ന്ന് പിടിക്കുന്ന അമേരിക്കയില്‍ താന്‍ പരിശീലനം തുടര്‍ന്നിരുന്നെങ്കില്‍ പെട്ടുപോയേനെയെന്ന് ജിന്‍സണ്‍ ജന്മഭൂമിയോട് പറഞ്ഞു. നിലവില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട സമയമാണ്. സുരക്ഷിതമായി ഇരിക്കണം. അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഏറെ വിഷമിക്കേണ്ടി വന്നേനെ. അന്ന് പരിക്കേറ്റത് ഇന്ന് ആശ്വാസമായി. ഇനി അമേരിക്കയിലേക്ക് ഇല്ലെന്നാണ് ജിന്‍സണ്‍ പറയുന്നത്. നാട്ടില്‍ പരിശീലനം നടത്തും. അന്തിമ തീരുമാനം കൊറോണയുടെ കാലം കഴിഞ്ഞ് തീരുമാനിക്കും. എങ്കിലും അമേരിക്കയിലേക്ക് ഇനി മടങ്ങില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിലെ ക്യാമ്പിലാണ് ജിന്‍സണ്‍ ഇപ്പോള്‍. നാട്ടിലേക്ക് സുരക്ഷിതമായ ശേഷം മടങ്ങാനാണ് തീരുമാനം. കോഴിക്കോട് ചക്കിട്ടപാറയില്‍ കുടുംബം സുരക്ഷിതമാണ്. നിലവില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നീണ്ട പരിശീലന ഘട്ടത്തിലേക്ക് കടക്കുന്നില്ല. എങ്കിലും ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമങ്ങള്‍ ചെയ്യണം.  

ഫുട്ബോള്‍ താരങ്ങള്‍ക്കടക്കം പല കായിക താരങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്യാമ്പില്‍ തങ്ങള്‍ക്ക് മികച്ച കരുതല്‍ കിട്ടുന്നുണ്ടെന്നും ജിന്‍സണ്‍ വ്യക്തമാക്കി. 2018 ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയ ജിന്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി നാടിന്റെ അഭിമാനമായിരുന്നു.

ചിന്തിക്കുന്നതിലും വലിയ വിപത്താണ് കൊറോണ വൈറസ് എന്നും സുരക്ഷയോടെ ഇരിക്കണമെന്നുമാണ് ജിന്‍സണിന്റെ അഭിപ്രായം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കൊറോണ ഇന്ത്യയിലെത്തുന്ന സമയത്ത് ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അവസരം കിട്ടിയിരുന്നു. നാട്ടിലേക്ക് മടങ്ങാതിരുന്നത് കൊറോണയുടെ തീവ്രത മനസിലാക്കിയിട്ടാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം എല്ലാം ശാന്തമായിട്ട് മടങ്ങുമെന്നും താരം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.