Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിമാരുടെ കേന്ദ്രവിരുദ്ധ പ്രചരണത്തിന് പിണറായിയുടെ മൗനസമ്മതമോ…?

കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കാവുന്ന തുകയില്‍ കണ്ണുനട്ട് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ നിലപാടിനെ വെള്ളപൂശാന്‍ തോമസ് ഐസക്കിനെപ്പോലുള്ളവരെ നിയോഗിക്കുകയായിരുന്നു എന്നാണ് ആരോപണമുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 07:24 pm IST
inKerala

കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന നുണപ്രചാരണത്തിന് മുഖ്യമന്ത്രിപിണറായി വിജയന്റെ മൗനസമ്മതത്തോടെയെന്നു സംശയമുയരുന്നു. കൊറോണക്കാലത്ത് രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ദിവസവും വൈകിട്ട് പത്രസമ്മേളനത്തില്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഇതുവരെയും മന്ത്രിമാരെ വിലക്കാനോ വിശദീകരണം ചോദിക്കാനോ തയാറായിട്ടില്ല.  

കൊറോണ പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ എല്ലാ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കെതിരെയും കേരളത്തിലെ സിപിഎം നേതാക്കളും മന്ത്രിമാരും നീചമായ പ്രചരണമാണ് നടത്തിയത്. ജനതാകര്‍ഫ്യുവിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തപ്പോള്‍ തോമസ് ഐസക്കും മേഴ്‌സിക്കുട്ടിയമ്മയും മുതല്‍ എം.ബി. രാജേഷ് വരെയുള്ള നേതാക്കള്‍ പരിഹസിക്കുകയായിരുന്നു.  

കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കാവുന്ന തുകയില്‍ കണ്ണുനട്ട് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ നിലപാടിനെ വെള്ളപൂശാന്‍ തോമസ് ഐസക്കിനെപ്പോലുള്ളവരെ നിയോഗിക്കുകയായിരുന്നു എന്നാണ് ആരോപണമുയരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് നിലവാരം കുറഞ്ഞ തരത്തിലാണ് ധനമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചത്.  

ഐക്യദീപം കൊളുത്തുന്നതിന് വീടികളില്‍ ലൈറ്റ് അണച്ചാല്‍ വൈദ്യുതി വിതരണം മൊത്തത്തില്‍ തകരാറിലാകുമാകുമെന്നൊക്കെയുള്ള കല്ലുവെച്ച കള്ളമാണ് തോമസ് ഐസക്ക് വിളിച്ചു പറഞ്ഞത്.  എന്നിട്ടും അത്തരം നുണപ്രചരണങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കുന്നത് തടയാനോ അവരെ തിരുത്താനോ മുഖ്യമന്ത്രി തയാറാകാത്തതാണ് സംശയങ്ങള്‍ക്കിട നല്‍കുന്നത്. എന്റെ വീട്ടില്‍ വൈദ്യുതി വിളക്കുകള്‍ അണച്ചില്ലെന്നും ദീപം കൊളുത്തിയില്ലെന്നും പരസ്യമായി മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞതും ണ്ടില്ലെന്നു നടച്ചു മുഖ്യമന്ത്രി.  

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.