Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നീറുന്ന ഓര്‍മ; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ നാലാണ്ട്

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ച് വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Apr 9, 2020, 05:05 pm IST
inKerala

പരവൂര്‍: പുറ്റിങ്ങല്‍ രാജ്യത്തിന്റെ നീറുന്ന ഓര്‍മയായിട്ട് നാളെ നാല് വര്‍ഷം. ക്ഷേത്ര ഉത്സവനഗരിയെ ഒരു തീപ്പൊരി നിമിഷങ്ങള്‍കൊണ്ട് അഗ്നിഗോളമാക്കി മാറ്റി 110 പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തം ഇന്നും ഞെട്ടലോടെയാണ് നാട് ഓര്‍ക്കുന്നത്.  

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ  നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ച് വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി. ഉഗ്രസ്‌ഫോടനത്തിന്റെ തീവ്രതയില്‍ ചിതറിവീണ ശരീരഭാഗങ്ങളും ചേതനയറ്റ ദേഹങ്ങളുമായി ക്ഷേത്രമൈതാനം ശവപ്പറമ്പായി. പരിക്കേറ്റത് 720 പേര്‍ക്കാണ്. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.

തകര്‍ന്ന കമ്പപ്പുരയില്‍നിന്ന് തെറിച്ചുപോയ കോണ്‍ക്രീറ്റ് കഷ്ണങ്ങളും അതിലെ കമ്പികളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വെടിമരുന്ന് കൈവശം വയ്‌ക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്.  

കേസിലെ 59 പ്രതികളില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചു. 1658 പേരാണ് പരവൂര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയിലുള്ളത്. കേസന്വേഷണം അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം ഇനിയും കോടതിയിലെത്തിയിട്ടില്ല. കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. വിചാരണയ്‌ക്കായി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിക്കാനും  തീരുമാനിച്ചു. അതും ഇതുവരെ നടപ്പായില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഗോപിനാഥന്‍ അന്വേഷണ കമ്മീഷന്‍, റിപ്പോര്‍ട്ട് 2019 ജൂലൈയില്‍ സമര്‍പ്പിച്ചെങ്കിലും അതിന്മേല്‍ നടപടിയുണ്ടായില്ല.

Tags: Kerala Universitykollamപുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.