പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍
പരവൂര്‍: 110 പേരുടെ മരണത്തിന് ഇടയാക്കിയ മഹാദുരന്തമായിരുന്നു 2016 ഏപ്രില്‍ 10നുണ്ടായത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്ന വെടിക്കെട്ടായിരുന്നു ദുരന്തമായി കലാശിച്ചത്. പത്ത് വര്‍ഷത്തിനിപ്പുറം തൃശൂരിലുണ്ടായ ദുരന്തത്തിന്റെ...


























