Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ്‌ലീഗ് സമ്മേളനത്തിന് ശേഷം ധാരാവിയില്‍ താമസിച്ച മലയാളികളെ തിരിച്ചറിഞ്ഞു; 10 പേരുടെ വിശദ വിവരങ്ങള്‍ മുംബൈ പോലീസ് കേരളത്തിന് കൈമാറി

ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ച 56കാരന്റെ ഫ്‌ളാറ്റില്‍ രണ്ട് ദിവസമാണ് ഇവര്‍ വാടകയ്‌ക്ക് താമസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:59 pm IST
inIndia

മുംബൈ : തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ധാരാവിയില്‍ താമസിച്ച മലയാളികളെ തിരിച്ചറിഞ്ഞെന്ന് മുംബൈ പോലീസ് അറിയിച്ചു. ധാരാവിയില്‍ എത്തി താമസിച്ച 10 മലയാളികളുടെ പേര് വിവരങ്ങള്‍ കേരള പോലീസിന് കൈമാറിക്കഴിഞ്ഞു.  

ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ച 56കാരന്റെ ഫ്‌ളാറ്റില്‍ വാടകയ്‌ക്ക് ഇവര്‍ താമസിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമാണ് ഇവര്‍ താമസിച്ചത്. ഇവര്‍ കോഴിക്കോട്ടേയ്‌ക്കാണ് യാത്ര ചെയ്തതെന്നാണ് സൂചന. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് ഇവര്‍ കോഴിക്കോട് എത്തിയത്. അന്ന് അര്‍ധരാത്രിയോടെയാണ് ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അതിനുശേഷം വ്യോമയാന സര്‍വീസുകളെല്ലാം റദ്ദാക്കുകയായിരുന്നു.

ധാരാവി സ്വദേശി മരിച്ച സാഹചര്യത്തില്‍ ഈ പത്തുപേര്‍ക്കും കോവിഡ് രോഗം ഉണ്ടോയെന്നത് സ്ഥിരീകരിക്കേണ്ടതാണ്. കൂടാതെ ഇവര്‍ നേരത്തെ തന്നെ ചികിത്സ തേടിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കേരളം അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും മുംബൈ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാവി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് മരണമടഞ്ഞത് സംസ്ഥാനത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചേരി പ്രദേശമായതിനാല്‍ വൈറസ് പടര്‍ന്ന് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഒമ്പത് പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി അടുപ്പമുണ്ടായിരുന്നവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണ്.  

അതേസമയം ധാരാവി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് അയാളുടെ ഫ്‌ളാറ്റില്‍ താമസിച്ച മലയാളികളില്‍ നിന്നാകുമെന്ന് മുംബൈ പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ഇക്കാര്യം അറിയിച്ചത്. ഇത്കൂടാതെ ഇവര്‍ മുംബൈയില്‍ എത്തി സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.

Tags: keralaകേരള പോലീസ്kozhikodecovidധാരാവിCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.