Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

അഗ്‌നിരക്ഷാസേനക്ക് മിസ്റ്റ് ബ്ലോവര്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നു

നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക വാഹനത്തില്‍ ഘടിപ്പിച്ച പമ്പ് ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സേനാംഗങ്ങളും ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:23 am IST
inKozhikode

മുക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാന്‍ അഗ്‌നിരക്ഷാസേനക്ക് മിസ്റ്റ് ബ്ലോവര്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.  

നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക വാഹനത്തില്‍ ഘടിപ്പിച്ച പമ്പ് ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സേനാംഗങ്ങളും ആവശ്യമാണ്.  

അഗ്‌നിരക്ഷാസേനയുടെ വാഹനം കടന്നു ചെല്ലാത്ത സ്ഥലങ്ങള്‍, എടിഎം, കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍, ട്രഷറികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, ചെറിയ ഇടവഴി പോലുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാക്കാന്‍ അഗ്‌നിരക്ഷാസേനക്ക് നന്നായി കഷ്ടപ്പെടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി ഓരോ ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ സേനയ്‌ക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ശരീരത്തില്‍ ഘടിപ്പിച്ചുകൊണ്ട് എവിടെയും കയറിച്ചെന്ന് അണുവിമുക്തമാക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ ഉപയോഗിക്കാന്‍ ഒരാള്‍ മതി എന്നതും നേട്ടമാണ്.  

ചെറിയ രീതിയില്‍ അണുവിമുക്തമാക്കേണ്ട സ്ഥലങ്ങളില്‍ വാട്ടര്‍ മിസ്റ്റ് വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ലായനി പാഴാകുന്ന അവസ്ഥയുമുണ്ട്. ഇതൊഴിവാക്കാനും മിസ്റ്റ് ബ്ലോവര്‍ ഉപയോഗിക്കുക വഴി സാധിക്കും. പെട്രോള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. മൂന്നര എച്ച്പി മോട്ടോറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവായതിനാല്‍ കെട്ടിടങ്ങളുടെ ഏതു ഉയരങ്ങളിലേക്കും ഇത് കൊണ്ടുപോകാം. കുറഞ്ഞ ലായനി കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ അണുവിമുക്തമാക്കാമെന്നതും നേട്ടമാണ്. 30,000 രൂപയാണ് ഇതിന്റെ മാര്‍ക്കറ്റ് വില.  

മുക്കം അഗ്‌നിരക്ഷാ സേനക്ക് അഗസ്ത്യന്‍മുഴി ടിപിഎം അഗ്രോ ഏജന്‍സീസ് ഉടമ മനോജ് പോള്‍ സൗജന്യമായി മിസ്റ്റ് ബ്ലോവര്‍ നല്‍കി. സ്റ്റില്‍ ജര്‍മന്‍ കമ്പനിയുടെ മെഷീനാണ് ഇദ്ദേഹം നല്‍കിയത്. മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫിസര്‍ ജയപ്രകാശ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ വിജയന്‍ നടുത്തൊടിക എന്നിവര്‍ ഏറ്റുവാങ്ങി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേളങ്കോട് സ്വദേശിയാണ് മനോജ് പോള്‍.

Tags: ഐഎസ്firefire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.