Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈന ദര്‍ശനത്തിലെ അനേകാന്തവാദവും സ്യാദ്വാദവും

അന്യരെക്കൊണ്ട് ഹിംസ ചെയ്യിക്കുകയാകട്ടെ, മറ്റു ഏതെങ്കിലും തരത്തില്‍ ഹിംസയില്‍ ഭാഗഭാക്കുകളാകാന്‍ ഇടയാവുകയാവട്ടെ, എല്ലാം ജൈനര്‍ നിഷിദ്ധമായി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 03:00 am IST
in Samskriti

ജൈനമത സ്ഥാപകന്‍ മഹാവീരന്റെ ജയന്തിയാണിന്ന്. ഭാരതത്തിലുണ്ടണ്ടണ്ടണ്ടായ ധര്‍മ്മ പദ്ധതികളില്‍ ജൈനധര്‍മ്മത്തിനൊപ്പം അഹിംസാ സിദ്ധാന്തത്തിന്  പ്രാധാന്യം മറ്റൊരു ധര്‍മ്മ സമ്പ്രദായവും നല്‍കിയിട്ടില്ല. ജൈനരുടെ അഹിംസ് അപരിമിതമാണ്. സ്വയം ഹിംസ ചെയ്യുകയാകട്ടെ,  

അന്യരെക്കൊണ്ട് ഹിംസ ചെയ്യിക്കുകയാകട്ടെ, മറ്റു ഏതെങ്കിലും  തരത്തില്‍ ഹിംസയില്‍ ഭാഗഭാക്കുകളാകാന്‍ ഇടയാവുകയാവട്ടെ, എല്ലാം ജൈനര്‍ നിഷിദ്ധമായി കരുതുന്നു. ജൈനധര്‍മ്മത്തിന്റെ ഉത്കര്‍ഷാവസ്ഥയില്‍ ജൈന മുനികള്‍ കൃഷിചെയ്യുന്നതിനെ ഏതിര്‍ത്തിരുന്നുവത്രേ. കാരണം നിലം ഉഴുതിടുമ്പോള്‍ മണ്ണിലുള്ള ജീവികള്‍ കൊല്ലപ്പെട്ടുപോവുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. വായില്‍ ജീവികള്‍ വന്നു പെടാതിരിക്കാന്‍ അവര്‍ വെള്ളം അരിക്കുക മാത്രമല്ല, മട്ടുകൂടി അടിയിച്ചതിനുശേഷമേ കുടിക്കുമായിരുന്നുള്ളൂ. അവര്‍ തേന്‍ കഴിക്കാറില്ല. കാരണം തേനെടുക്കുന്ന പ്രക്രിയയില്‍ തേനീച്ചകള്‍ക്ക് നാശം സംഭവിക്കാന്‍ ഇടയുണ്ടല്ലോ. ശലഭങ്ങള്‍ അഗ്നിയില്‍ വീണു ചത്തു പോവാതിരിക്കാന്‍ അവര്‍ വിളക്കിന്റെ ദീപം എപ്പോഴും തുണികൊണ്ട് മൂടിവയ്‌ക്കാറുള്ളൂ. ഉറുമ്പുകളും കീടങ്ങളും ശലഭങ്ങളും കാലിന്റെ അടിയില്‍ പെട്ടുപോവാതിരിക്കാന്‍ അവര്‍ മുമ്പില്‍ ചൂലുകൊണ്ട് തൂത്തുമാറ്റിയിട്ടേ വഴിനടക്കാറുള്ളൂ. ജൈനധര്‍മ്മം ബൗദ്ധികമായ അഹിംസാപാലനവും അനിവാര്യമായി കരുതുന്നു. ഈ ബൗദ്ധികമായ അഹിംസയാണ് ജൈനദര്‍ശനത്തിലെ അനേകാന്തവാദം.

പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.