Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീരപ്രദേശം വറുതിയിലേക്ക് സംസ്ഥാന ഭരണകൂടം തിരിഞ്ഞു നോക്കുന്നില്ല

കഴിഞ്ഞ ആറു മാസത്തിന് മേല്‍ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളി കൂരകളിലേയും യഥാര്‍ത്ഥ ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 10:34 am IST
in Kasargod

കാസര്‍കോട്: ഏറ്റവും വലിയ കടലോരമുള്ള കാസര്‍കോടിന്റെ തീരദേശ മേഖല പട്ടിണിയിലേക്ക് നീങ്ങിയിട്ടും സംസ്ഥാന ജില്ലാ ഭരണകൂടങ്ങള്‍ കണ്ട ഭാവമില്ല. നിരവധി മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളില്‍ അടുപ്പെരിഞ്ഞിട്ട് ദിവസങ്ങളാകുന്നു. ജില്ല കണ്ട ഏറ്റവും വലിയ മത്സ്യക്ഷാമം ഏറ്റുവാങ്ങിയ വര്‍ഷമാണ് 2019-20 മത്സ്യ ബന്ധന വര്‍ഷം. 

കഴിഞ്ഞ ആറു മാസത്തിന് മേല്‍ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളി കൂരകളിലേയും യഥാര്‍ത്ഥ ചിത്രം. നിത്യജീവിതം ദു:സഹമായ ഈ വറുതിക്കിടയിലാണ് കൂനിന്‍മേല്‍ കുരു കണക്കേ കൊറോണ മഹാമാരി കടന്നുവന്നത്. പല ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും ഈ തൊഴിലാളി വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. ഇത് മേഖലയില്‍ വലിയ പ്രതിഷേധത്തിന് ഇടം നല്‍കിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികളോളം പട്ടിണിയില്‍ കഴിയുന്ന ഒരു തൊഴിലാളി വിഭാഗത്തെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോയെന്ന് ഈ മേഖലയിലുള്ളവര്‍ ചോദിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മത്സ്യബന്ധനത്തിനും വിപണത്തിനും വിലക്കുളള കാസര്‍കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ദാരിദ്രത്തിന്റെ പടുകുഴിയിലാണിന്നുള്ളത്. അന്ന് അന്നത്തെ അന്നത്തിനുള്ള വകതേടി കഴിയുന്നവരാണ് ഭൂരിഭാഗവും. ഒന്നിലധികം ദിവസം കടലില്‍ പോകാതിരുന്നാല്‍ തന്നെ തീരപ്രദേശത്തെ ഇവരുടെ മിക്ക വീടുകളും പട്ടിണിയിലാകാറാണ് പതിവ്. ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളൊന്നും തന്നെ പൂര്‍ണ്ണമായും ഇവരുടെ കൈകളിലെത്താറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ തന്നെ പറയുന്നു.

Tags: kasargodമത്സ്യത്തൊഴിലാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.