Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റേഷന്‍ കടകളില്‍ സൗജന്യമായി നല്‍കിയ 775 കിലോ അരി ഫ്‌ളവര്‍ മില്ലില്‍; ഉടമ അറസ്റ്റില്‍, സപ്ലേ അധികൃതര്‍ പരിശോധന കര്‍ശ്ശനമാക്കി

114.58 കിലോ വെള്ള അരി, 233.18 കിലോ ചുമന്ന അരി, 37.65 കിലോ ഗോതമ്പ് എന്നിവയാണ് ഫറൂഖ് ഫ്ളവര്‍ മില്ലില്‍ സൂക്ഷിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 09:30 am IST
inKerala

കൊല്ലം : റേഷന്‍ കടയില്‍ സൗജന്യ വിതരണത്തിനുള്ള അരി ഫ്ളവര്‍ മില്‍ ഉടമയില്‍ നിന്നും പിടികൂടി. സൗജന്യ വിതരണത്തിനായി കൊല്ലം പള്ളിതോട്ടത്തിലെ ഫ്‌ളവര്‍ മില്ലില്‍ ശേഖരിച്ചു വെയ്‌ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സപ്ലേ ഓഫീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് 775.91 കിലോ അരിയും ഗോതമ്പും കണ്ടെത്തി. പത്ത് ചാക്കുകളിലായി ശേഖരിച്ചു വെച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലുടമയെ അറസ്റ്റ് ചെയ്തു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗജന്യ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച അരിയാണ് ഇതെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ജന പ്രതിനിധികളാണ് സപ്ലെ ഓഫീസില്‍ പരാതി നല്‍കിയത്. അതേസമയം ഗുണഭോക്താക്കളില്‍ നിന്നും കിലോ എട്ട് രൂപ നല്‍കിയാണ് അരിയും മറ്റും ശേഖരിച്ചു വെച്ചതെന്ന് ഫ്്‌ളവര്‍ മില്‍ ഉടമ ഫറൂഖ് അറിയിച്ചു. താലൂക്ക് സപ്ലെ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

114.58 കിലോ വെള്ള അരി, 233.18 കിലോ ചുമന്ന അരി, 37.65 കിലോ ഗോതമ്പ് എന്നിവയാണ് ഫറൂഖ് ഫ്ളവര്‍ മില്ലില്‍ സൂക്ഷിച്ചിരുന്നത്.  അതേ സമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനരി കൃത്യമായി പല റേഷന്‍ കടകളില്‍ നിന്നും നല്‍കുന്നില്ലെന്ന പരാതി ശക്തമാണ്.

അതിനിടയിലാണ് റേഷന്‍ അരി വെട്ടിപ്പും പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സപ്ലെ ഓഫീസ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലെ അരി കടത്തുന്നത് തടയാനായി പരിശോധന കര്‍ശ്ശനമാക്കാന്‍ ജില്ലാ കളക്ടറും ഉത്തരവിട്ടിട്ടുണ്ട്. 

Tags: അരിറേഷന്‍ കടഫ്‌ളവര്‍ മില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Agriculture

സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു

Kerala

കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്

kuttanadu
Kerala

ഓരുവെള്ളം കയറുന്നു; കരിനില മേഖലയിലെ നെല്‍കൃഷിക്ക് ഭീഷണി

സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഡോ. യു. അനുജ സംസാരിക്കുന്നു. ഡോ. ശാരിഖ യുനിസ് ഖാന്‍, കെ. മനോജ് കുമാര്‍ സമീപം
Health

ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല, സമ്പുഷ്ടീകരിച്ച അരി ആരോഗ്യത്തിന് അനിവാര്യമെന്ന് വിദഗ്‌ദ്ധർ, കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടില്ല

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.