Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

”ഇവര്‍ ചാവേറുകളെ സൃഷ്ടിക്കുന്നു” ; തബ്‌ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷിയാ മുസ്ലീം സംഘടനകള്‍

ഒരു വിപത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപോലും മുഖവിലയ്‌ക്കെടുക്കാതെ അവര്‍ സമ്മേളനം നടത്തി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 05:04 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പടര്‍ത്തി നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ മുസ്ലീം മതസംഘടന തബ്‌ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ഷിയാ സംഘടനകള്‍. തബ്‌ലീഗി ജമാഅത്ത് ചാവേറുകളെ സൃഷ്ടിക്കുന്നവരാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു. അതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ തടയണമെന്നും തബ്‌ലീഗിനെ നിരോധിക്കണമെന്നും അദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  

തബ്‌ലീഗി ജമാഅത്ത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ പ്രധാനമന്ത്രിയെ സമീപിച്ചു. തബ്‌ലീഗി തലവന്റെ വര്‍ഗീയത കലര്‍ന്ന പ്രതികരണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പര്‍വീന്ദര്‍ സിങ് പ്രധാനമന്ത്രിക്ക്ക ത്തെഴുതി.

വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് വഖഫ് മന്ത്രി മുഹ്‌സീന്‍ റാസയും രംഗത്തെത്തി. തബ്‌ലീഗി ജമാഅത്ത് ഭീകര സംഘടനെയാണെന്ന് അദഹം അഭിപ്രായപ്പെട്ടു. ഒരു വിപത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപോലും മുഖവിലയ്‌ക്കെടുക്കാതെ അവര്‍ സമ്മേളനം നടത്തി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.  മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉചിത നടപടികള്‍ സ്വീകരിക്കും. മുഹ്‌സീന്‍ റാസ പറഞ്ഞു.  

തബ്‌ലീഗി ജമാഅത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തെ കൊറോണ ബാധ രൂക്ഷമാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച്  നിസാമുദ്ദീനില്‍ നടത്തിയ മതസമ്മേളനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. വൈറസ് ബാധിച്ചവരില്‍ 20 ശതമാനവും തബ്‌ലീഗ് മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നും മരണമടഞ്ഞവരില്‍ 20 പേര്‍ക്കെങ്കിലും സമ്മേളനവുമായി ബന്ധമുണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

തെലങ്കാനയില്‍ മരിച്ച ഒന്‍പതു പേരും ദല്‍ഹി, മഹാരാഷ്‌ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മരണമടഞ്ഞവരില്‍ രണ്ടു പേര്‍ വീതവും സമ്മേളനത്തിന് പോയവരാണ്. അങ്ങനെ തന്നെ 15 മരണം. കര്‍ണാടകത്തിലെ തുമക്കുരുവില്‍ മരിച്ച മൗലവിയും ആന്ധ്രയിലും ഗുജറാത്തിലും ബിഹാറിലും മരണമടഞ്ഞ ഓരോരുത്തരും നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമേ സമ്മേളനത്തില്‍  പങ്കെ ടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം ദല്‍ഹിയില്‍ പനി ബാധിച്ച് മരണമടഞ്ഞിരുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിന കൊറോണക്കേസില്‍ പെടുത്തിയിട്ടില്ല.

Tags: ഷിയാindiadelhiമുസ്ലീംcovidതബ്‌ലീഗ് ജമായത്ത്Coronacoronavirusനിസാമുദ്ദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.