Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ; മുസ്ലീം പള്ളിയില്‍ നിന്നുള്ള ആഹ്വാന പ്രകാരം ആശാ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിവര ശേഖരണത്തിനെത്തിയ ആശാ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. പരിശോധനയുമായി സഹകരിക്കരുതെന്ന് മുസ്ലീം പള്ളിയിലെ ഉച്ചഭാഷണിയിലൂടെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സംഘടിത ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 05:33 pm IST
inIndia

ബെംഗളൂരു: കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിവര ശേഖരണത്തിനെത്തിയ ആശാ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. പരിശോധനയുമായി സഹകരിക്കരുതെന്ന് മുസ്ലീം പള്ളിയിലെ ഉച്ചഭാഷണിയിലൂടെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സംഘടിത ആക്രമണം.  

ബെംഗളൂരു ബൈട്ടരായനപുര സരൈപാളയ സാദിഖ്യൂ ലേ ഔട്ടിലായിരുന്നു സംഭവം. ആശാ പ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയായരുന്നു. ഇതൊടൊപ്പം മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ടരോടെ കുറച്ചാള്‍ക്കാരെത്തി ആശാ പ്രവര്‍ത്തകരെ തടയുകയും ബാഗും മൊബൈല്‍ ഫോണും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഇതിനു ശേഷം പ്രദേശത്തു നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കീറി കളയുകയം ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സമീപത്തെ പള്ളിയിലെ ഉച്ചഭാഷണിയിലൂടെ വിവരശേഖരണവുമായി സഹകരിക്കരുതെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമിച്ചതെന്ന് ആശാപ്രവര്‍ത്തകയായ കൃഷ്ണവേണി പറഞ്ഞു. സാദിഖ്യൂ ലേ ഔട്ട് പ്രദേശത്തു നിന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് സര്‍വെ നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌ക്കര്‍ റാവു പറഞ്ഞു.  

പരിക്കേറ്റ ആശാപ്രവര്‍ത്തക കൃഷ്ണവേണിയുടെ വീട് ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്‌നാരായണ്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ആശാ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നേരത്തെ ഹെഗ്‌ഡെ നഗറിലും ആശാ പ്രവര്‍ത്തകരെ വിവരശേഖരണത്തില്‍ നിന്ന് തടഞ്ഞിരുന്നു.  

ആശാ പ്രവര്‍ത്തകര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമലു പറഞ്ഞു. ബെംഗളൂരു ഈസ്റ്റ് ഡിസിപി ശരണപ്പ പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്ത് സര്‍വെ പൂര്‍ത്തിയാക്കാന്‍ ആശാ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് ഡിസിപി പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Tags: mosqueattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.