Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണേന്ത്യയില്‍ കൊറോണ പരത്തിയത് തബ്‌ലീഗില്‍ പങ്കെടുത്തവര്‍; മരിച്ച ഏഴ് പേരും സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ചികിത്സ തേടിയില്ലെന്ന് കളക്ടര്‍മാര്‍

സമ്മേളനത്തില്‍ പങ്കെടുത്ത 33 പേരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതായും അവരില്‍ പത്തു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഈറോഡ് കളക്ടര്‍ സി. കതിരവന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് പോയ 61 പേരില്‍ 44 പേരെ കണ്ടെത്തി. 41 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ പരിശോധനയ്‌ക്ക് വിസമ്മതിക്കുകയാണ്, കളക്ടര്‍ കെ. രാജാമണി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:58 pm IST
inIndia

ന്യൂദല്‍ഹി: തബ്‌ലീഗ് ജമായത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ കൊറോണ രോഗം സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍, കൊറോണയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ ചികിത്സ തേടിയില്ലാത്തതാണ് ദുരൂഹതയ്‌ക്ക് കാരണം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചികിത്സ തേടാന്‍ തയാറായിട്ടില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കര്‍ണാടകയില്‍ നിന്ന് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തത് 54 പേരാണ്. ഇതില്‍ ഇരുപത്തിയാറ് പേരെ തിരിച്ചറിഞ്ഞു. ഇവരില്‍   ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. തുമകൂരു സ്വദേശി 65 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ  13 വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  

ഞായറാഴ്ച തമിഴ്‌നാട്ടില്‍ ഒരു മൗലവി കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. ഇദ്ദേഹം ദല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പുതുതായി 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിലെ പത്തു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.  തമിഴ്‌നാട്ടില്‍ നിന്നുള്ള ആയിരത്തിലേറെ  പേര്‍ പല ദിവസങ്ങളിലായി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇവരില്‍ 28 പേര്‍ കോയമ്പത്തൂര്‍ സ്വദേശികളാണ്. പത്തു പേര്‍ ഈറോഡില്‍ നിന്നുള്ള തബ്‌ലീഗ് അംഗങ്ങളും. ഇവര്‍ ട്രെയിനുകളിലും വിമാനങ്ങളിലുമാണ് മടങ്ങിയെത്തിയത്.  ചിലര്‍ ദല്‍ഹിയില്‍ തന്നെ തങ്ങുകയാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത 33 പേരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതായും അവരില്‍ പത്തു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഈറോഡ് കളക്ടര്‍ സി. കതിരവന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് പോയ 61 പേരില്‍ 44 പേരെ കണ്ടെത്തി. 41 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ പരിശോധനയ്‌ക്ക് വിസമ്മതിക്കുകയാണ്, കളക്ടര്‍ കെ. രാജാമണി പറഞ്ഞു.

തെലങ്കാനയില്‍ വൈറസ്  ബാധിച്ച് മരിച്ച ആറു പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ പലരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. ഇയാള്‍ ദല്‍ഹിയില്‍ പോയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ, ഇന്തോനേഷ്യയില്‍ നിന്നു ഒരു സംഘം മതപ്രഭാഷകര്‍ക്ക് ആതിഥ്യം അരുളിയതും ഇയാളായിരുന്നു. ആന്ധ്രാപ്രദേശില്‍ രോഗം ബാധിച്ച 17 പേരില്‍ ഒന്‍പതു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Tags: indiakeralaകര്‍ണ്ണാടകcovidCoronacoronavirusNizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.