Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റേഷന്‍ വേണമെന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശി വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ വേണുഗോപാലിന് അരി വീട്ടിലെത്തി

ഏപ്രില്‍ ഒന്നുമുതല്‍ 15 കിലോ അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതലുള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 02:21 pm IST
inKerala

വടകര: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നേരത്തെ ലഭിക്കണമെന്ന മണിയൂര്‍ മീനത്തുകരയിലെ വേണുഗോപാലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചപ്പോള്‍, നാലു മണിക്കൂറിനകം അരി വീട്ടില്‍ എത്തിച്ചു നല്‍കി.  

ഏപ്രില്‍ ഒന്നുമുതല്‍ 15 കിലോ അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതലുള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.  

തുടര്‍ന്ന് മുഖ്യമന്ത്രി, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ  ഇ- മെയിലിലും  ഫോണ്‍ മുഖേനയും കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. എന്നാല്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ ന്യൂദല്‍ഹിയിലെ ഓഫീസില്‍  ബന്ധപ്പെട്ട വേണുഗോപാലിന് നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് അയച്ച സന്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാനും റേഷന്‍ സാധനങ്ങള്‍ എത്തിച്ചു തരാമെന്ന്  ഉറപ്പു ലഭിക്കുകയുമായിരുന്നു.  

തുടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം രാജ്ഭവനില്‍ നിന്ന് പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് അറിയിച്ച് ഫോണ്‍ വന്നു. രാത്രി  ഏഴ് മണിയോടെ പലയാട്ടു നടയിലെ റേഷന്‍ കട സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തുറന്നു 15 കിലോ അരി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചുകൊടുക്കുകയായിരുന്നു. കൂടാതെ റേഷനരി മുന്‍കൂറായി  നല്‍കാമെന്ന  നിര്‍ദ്ദേശവും സപ്ലൈ ഓഫിസില്‍ എത്തുകയും ചെയ്തു.  അരി നേരത്തേ ലഭ്യമാക്കിയ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വേണുഗോപാല്‍ നന്ദി അറിയിച്ചു.

Tags: indiamodi governmentcovidCoronacoronavirusnarayan modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.