Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിരണ്യനെ നൃത്തം ചെയ്യിച്ച സംഗീതകാരന്‍

ഭക്തിയും സംഗീതവും 23

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 31, 2020, 04:41 am IST
in Samskriti

അസാമാന്യ പ്രതിഭാശാലിയായ ഗാനരചയിതാവ് ആയിരുന്നു മേലാറ്റൂര്‍ വെങ്കടരാമശാസ്ത്രി. 1770 ല്‍ അന്നത്തെ തഞ്ചാവൂര്‍ മറാത്ത രാജ്യത്തിലെ മേലത്തൂരിലാണ് ശാസ്ത്രി ജനിച്ചത്. തെലുങ്ക് ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷ. 1550 കളില്‍ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം കുടിയേറിയവരാണ്‌വെങ്കടരാമശാസ്ത്രിയുടെ  പൂര്‍വികര്‍.

ലക്ഷ്മണര്യയില്‍ നിന്ന് സംഗീതവും നൃത്തവും അഭ്യസിച്ച വെങ്കടരാമ ശാസ്ത്രി സംസ്‌കൃത പണ്ഡിതനായ നരസിംഹന്റെ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച വ്യക്തിത്വം. നൃത്ത നാടക രംഗത്തും അദ്ദേഹം സജീവമായിരുന്നു. പ്രഹ്ലാദ ചരിത്രം, മാര്‍ക്കണ്ഡേയ ചരിത്രം, കംസചരിത്രം, ഉഷാകല്യാണം, രുക്മിണീ കല്യാണം, സീതാകല്യാണം, ഹരിഹര വിലാസം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നൃത്തനാടകങ്ങളാണ്. ഇവയിലെ ഗാനങ്ങള്‍ സംഗീതപരമായി വളരെയധികം മൂല്യങ്ങള്‍ ഉള്ളതാണ്. നൃത്ത നാടകങ്ങളില്‍ പലവിധ വൃത്തങ്ങളില്‍ ഉള്ള അദ്യഭാഗങ്ങളും വര്‍ണനകളും കഥാകഥനങ്ങളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗാനങ്ങളും സംഭാഷണ ഗാനങ്ങളും ഉണ്ട്.  

പാത്ര പ്രവേശന ഗാനങ്ങളും സംഭാഷണ ഗാനങ്ങളും രാഗതാളങ്ങള്‍ സഹിതം പാടുകയും ആടുകയും അഭിനയിക്കുകയും ചെയ്യുന്നു. നൃത്ത നാടകങ്ങളിലെ സംഗീതം വായ്‌പ്പാട്ടും ഓടക്കുഴലും മൃദംഗവും കൂടിയതാണ്. ശ്രുതിക്കു വേണ്ടി അക്കാലത്ത് ‘തുട്ടി’ എന്ന സംഗീത ഉപകരണം ആണ് ഉപയോഗിച്ചിരുന്നത്. പാട്ടുകാരനെ കൂടാതെ പാരായണക്കാരന്‍ കൂടി ഇവയില്‍ ഉണ്ടായിരിക്കും. നൃത്ത രംഗങ്ങള്‍ കൂട്ടിയിണക്കുന്ന കഥാഭാഗവും മറ്റു പദ്യങ്ങളും രാഗത്തില്‍ പാടുകയാണ് പാരായണക്കാരന്‍ ചെയ്യുന്നത്.  

പ്രഹ്ലാദ ചരിത്രത്തില്‍ ത്രിലോക ഭയങ്കരനായ ഹിരണ്യന്‍ നൃത്തം ചെയ്ത് തിമിര്‍ത്ത് പ്രവേശിക്കുന്ന ദേവഗാന്ധാരി ഗാനവും ലീലാവതിയുടെ രംഗപ്രവേശ സമയത്തുള്ള അഠാണ ഗാനവും പ്രഹ്ലാദന്റെ പ്രവേശ സമയത്തുള്ള ഭൈരവി ഗാനവും വളരെ ശ്രദ്ധേയമാണ്. ലോകം മുഴുവനും ഹരി മയം ആയി കാണുകയും ഹരിനാമ സ്മരണ, മോക്ഷ സാധനയായി കരുതുകയും ചെയ്യുന്ന പ്രഹ്ലാദനെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

വെങ്കിട്ടരാമ ശാസ്ത്രിയുടെ ഉപാസനമൂര്‍ത്തി നരസിംഹം ആയിരുന്നു. അദ്ദേഹത്തിന്റെ നൃത്തനാടകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം പ്രഹ്ലാദ ചരിത്രമാണ്. അദ്ദേഹം നാടകങ്ങളില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങള്‍ എല്ലാം രക്തിരാഗങ്ങളും അപൂര്‍വ രാഗങ്ങളും ആയിരുന്നു. ഗൗളി പന്ത്,  മാഞ്ചി,  ആഹിരി, ദര്‍ബാര്‍ തുടങ്ങിയ രാഗങ്ങളും  ഉപയോഗിച്ചിരുന്നു  

നാളെ: നടമാടി തിരിന്ത  ഉമക്ക് ഇടതുകാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.