Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകത്തിന് ചില ബഹിരാകാശ ഐസൊലേഷന്‍ പാഠങ്ങള്‍; ബഹിരാകാശ സഞ്ചാരികള്‍ ഏകാന്തവാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ നിര്‍ദേശിച്ച് നാസ

പീക്ക് ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഭക്ഷണം കഴിക്കുന്ന സമയം, ജോലി സമയം, വ്യായാമം തുടങ്ങി എല്ലാത്തിനും സമയക്രമം ചിട്ടപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 02:14 pm IST
inWorld

വാഷിങ്ടണ്‍: ചൈനീസ് വൈറസിന്റെ ആഗോള വ്യാപനത്തോടെ ക്വാറന്റൈനും  ഐസൊലേഷനും ശീലിക്കുകയാണ് ലോകം. എന്നാല്‍  വര്‍ഷങ്ങളായി ഐസൊലേഷന്‍ ശീലമാക്കിയവരും  ഉണ്ട്. ബഹിരാകാശ യാത്രികര്‍ അക്കൂട്ടത്തില്‍ ഒന്നുമാത്രം. ആറ് മാസം മുതല്‍  രണ്ടും മൂന്നും വര്‍ഷം വരെ ബഹിരാകാശ കേന്ദ്രങ്ങളില്‍ തനിച്ച് ജീവിക്കുന്നവരാണ് ബഹിരാകാശ സഞ്ചാരികള്‍. ഇപ്പോള്‍ ലോകത്താകെ ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ബഹിരാകാശ സഞ്ചാരികള്‍ ഏകാന്തവാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ നിര്‍ദേശിച്ചിരുന്നു. നിരവധി ബഹിരാകാശ സഞ്ചാരികളാണ് ഇതിനോടു പ്രതികരിച്ചത്.  

യൂറോപ്യന്‍  ബഹിരാകാശ ഏജന്‍സിയുടെ സഞ്ചാരിയായിരുന്ന  ടിം പീക് 2015 മുതല്‍ 2016 വരെ 186 ദിവസങ്ങളോളം ബഹിരാകാശത്ത് തനിച്ച് ജീവിച്ചതിന്റെ അനുഭങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ശീലങ്ങളും ദിനചര്യകളുമാണ് സെല്‍ഫ് ഐസൊലേഷന്‍ കാലത്ത് തന്റെ നേരം പോക്കായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നാം വീട്ടിലാണെന്നു കരുതണം.  അസാധാരണ സംഭവത്തെ ഒരു സാധാരണ സംഭവമായി കണ്ടാല്‍ എല്ലാ പ്രശ്നങ്ങളും അതോടെ തീരും.  

പീക്ക് ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഭക്ഷണം കഴിക്കുന്ന സമയം, ജോലി സമയം, വ്യായാമം തുടങ്ങി എല്ലാത്തിനും സമയക്രമം ചിട്ടപ്പെടുത്തിയിരുന്നു. മല്ലെ മെല്ലെ ഈ സമയക്രമം തന്റെ ദിനചര്യമായി മാറി. ഇതോടെ സമയത്തിനുമേലുള്ള നിയന്ത്രണം ലഭിച്ചു.ഇത് തനിക്ക് ഒരു നിഷ്‌കര്‍ഷമുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെന്നും അദ്ദേഹം പറയുന്നു.  

Tags: നാസcovidusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.