Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുടെ കദന കഥ; സാനിറ്റൈസറും ടോയ്‌ലറ്റ് പേപ്പറും കിട്ടാനില്ല; തിങ്ങി നിറഞ്ഞ് ഇപ്പോഴും ട്രെയിനുകള്‍

'സാനിറ്റൈസറും മാസ്‌ക്കും കിട്ടാനില്ല. ഇത്തരം വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ്. ചിലര്‍ ഇവ വന്‍തോതില്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്കും മറ്റും ഇപ്പോള്‍ ക്ഷാമം ഇല്ല, വരുമോയെന്നറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 02:01 pm IST
inWorld

വാഷിങ്ടണ്‍: അങ്ങേയറ്റം വികസിതമാണ് അമേരിക്ക. പക്ഷെ കൊറോണ പിടിച്ചതോടെ ഇപ്പോള്‍ അവസ്ഥ അങ്ങേയറ്റം മോശവും. സര്‍വ സാധാരണമായ ടോയ്‌ലറ്റ് പേപ്പര്‍ കിട്ടാനില്ല. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മൂന്നും നാലും ആഴ്ച കഴിഞ്ഞ് കിട്ടും. വില നാലും അഞ്ചും ഇരട്ടി. ന്യൂജഴ്‌സിയില്‍ കുടുബസമേതം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി ജന്മഭൂമിയോട് പറഞ്ഞു.

‘സാനിറ്റൈസറും മാസ്‌ക്കും കിട്ടാനില്ല. ഇത്തരം വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ്. ചിലര്‍ ഇവ വന്‍തോതില്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്കും മറ്റും ഇപ്പോള്‍ ക്ഷാമം ഇല്ല, വരുമോയെന്നറിയില്ല.  

ലോക് ഡൗണ്‍ ഇല്ല

രോഗം വ്യാപിക്കും, അവസ്ഥ മോശമാകും എന്ന സംശയം ബലപ്പെട്ടതോടെ ഇന്ത്യ ഒരു മടിയും കൂടാത ലോക്ഡൗണ്‍ ചെയ്തു. അമേരിക്കയില്‍, എണ്ണം കുറച്ചെങ്കിലും ട്രെയിനടക്കം ഓടുന്നുണ്ട്. ഉള്ളവയിലെല്ലാം നല്ല തിരക്കും. ജനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. പിന്നെങ്ങനെ സാമൂഹ്യ വ്യാപനം തടയാന്‍ കഴിയും. ഇന്ത്യയില്‍ റോഡിലിറങ്ങുന്നവരെ പോലീസ് തടയുകയും കേസുകള്‍ എടുക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകളാണ് ചാനലുകളില്‍.

മിക്ക ഓഫീസുകളും അടച്ചു. വീട്ടിലിരുന്നാണ് അത്യാവശ്യ ജോലികള്‍ തീര്‍ക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പോകും. ഇന്ത്യയിലേതുപോലുള്ള ലോക്ഡൗണ്‍ സ്വയം തീരുമാനിച്ച് നടപ്പാക്കിയതാണ്. ഇവിടുത്തെ ഇന്ത്യാക്കാരുടെ കടകളെല്ലാം അടച്ചു.

ഇന്ത്യയില്‍ എത്രയോ മെച്ചം

ആശുപത്രികളെല്ലാം നിറഞ്ഞു. വലിയ ഗ്രൗണ്ടുകളും ഹാളുകളും കപ്പലുകളും ആശുപത്രിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ നാവിക സേനയുടെ ഹോസ്പിറ്റല്‍ കപ്പലുകളും കൊറോണ ബാധിതര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ എത്രയോ മെച്ചപ്പെട്ട രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെ ഭരണകൂടം എന്തെങ്കിലും കാര്യമായി ചെയ്യുന്നതായി തോന്നുന്നില്ല. ന്യൂയോര്‍ക്ക് മേയര്‍ കാര്യപ്രാപ്തിയുള്ളയാളാണ് അവിടെ രോഗം വ്യാപനം തടയാന്‍ നടപടികള്‍ എടുക്കുന്നുണ്ട്. എങ്കിലും അവിടെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.  

അമേരിക്കയില്‍ രോഗം ബാധിച്ച് 2300 ലേറെപ്പേര്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം 202 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 54000 ലേറെപ്പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ ബാധിച്ചത്. ഇവിടെ മരണം 883. ഞങ്ങള്‍ താമസിക്കുന്ന ന്യൂജഴ്‌സിയില്‍ 140 പേര്‍ മരിച്ചു, 12000 ഓളം പേര്‍ക്കാണ് രോഗബാധ. കാലിഫോര്‍ണിയ, മിഷിഗന്‍, വാഷിങ്ങ്ടണ്‍, ലൂസിയാന, മസാച്ചുസെറ്റ്‌സ്, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ മരണം. പക്ഷെ മുഴുവന്‍ ഇടങ്ങളിലും പടരുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ലോക്ഡൗണ്‍ വേണ്ടെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടെങ്കിലും വിദഗ്ധര്‍ തടഞ്ഞു. ഇത്തരം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന് അധികാരമില്ലെന്നും അവര്‍ പറയുന്നു.

Tags: covidusaCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.