Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയില്‍ക്കിടന്ന് പുറത്തിറങ്ങി; ലോക്ഡൗണിനെ തുടര്‍ന്ന്‌ അജ്ഞാത കേന്ദ്രത്തില്‍ തടവിലായി; കൊറോണയില്‍ കുടുങ്ങി പാക് ചാരന്‍

ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ശേഷിക്കുന്ന ദിവസങ്ങള്‍ ഇവിടെ തങ്ങണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 01:45 pm IST
inIndia

ഭോപ്പാല്‍: പതിനാലു ദിവസം ജയില്‍ക്കിടന്ന് പുറത്തിറങ്ങിയ പാക് ചാരര്‍ കൊറോണ വൈറസില്‍ക്കുടങ്ങി. ശിക്ഷാ കാലാവധി  പൂര്‍ത്തിയാക്കിയെങ്കിലും ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വീണ്ടും അജ്ഞാത കേന്ദ്രത്തില്‍ തടവിലായി. അബ്ബാസ് അലിഖാന്‍ എന്ന പാക്കിസ്ഥാന്‍കാരനാണ് ഈ ഗതി.  

ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് ശിക്ഷ കിട്ടി ഗ്വാളിയാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അലി ഖാന് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍  കഴിഞ്ഞില്ല.  

ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ശേഷിക്കുന്ന ദിവസങ്ങള്‍ ഇവിടെ തങ്ങണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എത്ര കാലം ഇവിടെ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊറോണ വ്യാപനത്തില്‍ ആഗോള സാഹചര്യമനുസരിച്ച് ഇയാളെ മോചിപ്പിച്ചേക്കുമെന്നാണ്  വിവരം. 2006 മാര്‍ച്ച് 31 നാണ് അലിഖാനെ ഗ്വാളിയാര്‍ ഡാലിയാവാല പ്രദേശത്ത് നിന്നും അറസ്റ്റ് ചെയ്യുന്നത്. മാധോ സിംഗ്

എന്ന വ്യാജപേരില്‍ ഇയാള്‍ ഇവിടെ കഴിയുകയായിരുന്നു. സ്വന്തമായി ഒരു ഡ്രൈവിംഗ് ലൈസന്‍സും സംഘടിപ്പിച്ചു. പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ്  അറസ്റ്റിലാകുന്നത്. ഇയാള്‍ക്ക് പ്രാദേശിക സഹായം നല്‍കിയതിന് മുഹമ്മദ് ഷഹീദ് , അമീന്‍ അന്‍സാരി എന്നിവരും  അറസ്റ്റിലായിരുന്നു.

കേസ് അന്വേഷിച്ച സംഘം അലി ഖാന്റെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി. 2008 മെയ് 28നാണ് അലി ഖാനെ 14 വര്‍ഷത്തെ തടവിന് ഗ്വാളിയാര്‍ കോടതി ശിക്ഷ വിധിച്ചത്.അന്‍സാരി 10 വര്‍ഷവും ഷഹീദ് രണ്ടു വര്‍ഷവും തടവ് ശിക്ഷ  അനുഭവിച്ചു. പഞ്ചാബ് പ്രവിശ്യയിലെ റഹീം -യാര്‍ – ഖാന്‍ ജില്ലയാണ് ഇയാളുടെ സ്വദേശം. 2005 ഏപ്രില്‍ 26ന് അനുവദിച്ച വിസ പ്രകാരമാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ശേഷം ഇയാള്‍ ഒരു റെസിഡന്റ് പെര്‍മിറ്റ് സംഘടിപ്പിച്ചിരുന്നു. വിസ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ പേരു മാറ്റി ഒളിവില്‍ പോയി. ഇയാളില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങളുടെ സ്‌കെച്ച് മാപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

Tags: pakistanterroristscovidspyലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.