Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊറോണ അമേരിക്കയെ വിഴുങ്ങും; ഇന്ത്യ അതിജീവിക്കും; അടുത്തയാഴ്‌ച്ച യുഎസില്‍ 3,45,000 പേര്‍ രോഗികളാവും; ഭാരതത്തില്‍ 1200; സ്റ്റാറ്റിസ്റ്റിക്കല്‍ പ്രവചനം

ഇന്ത്യയിലെ വൈറസ് ബാധ ഭീകരമായ നില കൈവരിക്കില്ല എന്ന സൂചനയാണ് മോഹല്‍ ജോഷി നല്‍കുന്നത്. അമേരിക്കയിലേയും ഭാരതത്തിലേയും വൈറസ് വ്യാപനത്തിന്റെ തോത് ഉപയോഗിച്ചു നടത്തിയ താരതമ്യ പഠനമാണ് ഈ വസ്തുത പുറത്തു കൊണ്ടു വരുന്നത് . ഇതിനു മുമ്പത്തെ പ്രവചനം അനുസരിച്ച് മാര്‍ച്ച് 27 ന് അമേരിക്കയില്‍ 85,817 രോഗബാധയാണ് സ്ഥിരീകരിക്കേണ്ടത്. കണ്ടെത്തിയ രോഗികളുടെ എണ്ണം 86,038 (പ്രവചിച്ചതിനേക്കാൾ ഒരല്‍പ്പം കൂടുതല്‍). ഇന്ത്യയെ സംബന്ധിച്ച് പ്രവചിച്ചത് 764 ആണെങ്കിൽ കണ്ടെത്തിയത് 726 ആണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 08:21 pm IST
in Social Trend

ന്യൂദല്‍ഹി: ഒരാഴ്ച കഴിയുമ്പോള്‍ അമേരിക്കയില്‍ കൊറോണരോഗികളുടെ എണ്ണം 3,45,000 എത്തും. ഇന്ത്യയിലെ രോഗികളുടെ എണ്ണം 1200 ആകും. സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രവചനത്തിലാണ് ഇന്ത്യക്ക് ആശ്വാസകരമായ കണക്ക്. സമാന വിഷയങ്ങളില്‍ ഈ സാങ്കേതികത്വം ഉപയോഗപ്പെടുത്തി പ്രവചനം നടത്തിയിട്ടുള്ള മോഹല്‍ ജോഷിയാണ് (@MohalJoshi) ഇന്ത്യയ്‌ക്ക് ആശ്വാസമേകുന്ന വാക്കുകള്‍ പങ്കു വയ്‌ക്കുന്നത്.

ഇന്ത്യയിലെ വൈറസ് ബാധ അതിഭീകരമായ നില കൈവരിക്കില്ല എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അമേരിക്കയിലേയും ഭാരതത്തിലേയും വൈറസ് വ്യാപനത്തിന്റെ തോത് ഉപയോഗിച്ചു നടത്തിയ താരതമ്യ പഠനമാണ് ഈ വസ്തുത പുറത്തു കൊണ്ടു വരുന്നത്. മോഹല്‍ ജോഷി കഴിഞ്ഞ ആഴ്ച നടത്തിയ  പ്രവചനം അനുസരിച്ച് മാര്‍ച്ച് 27 ന് അമേരിക്കയില്‍ 85,817 രോഗബാധയാണ് സ്ഥിരീകരിക്കേണ്ടത്. കണ്ടെത്തിയ രോഗികളുടെ എണ്ണം 86,038 (പ്രതീക്ഷിച്ചതിനേക്കാള്‍ ഒരല്‍പ്പം കൂടുതല്‍). ഇന്ത്യയെ സംബന്ധിച്ച് ഈ കണക്കുകള്‍ യഥാക്രമം 764, 726 എന്നിങ്ങനെയാണ്.  

അതായത് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നു. എന്നാല്‍ ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്ന നിരക്കില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ഈ തോതില്‍ പോയാല്‍ അടുത്ത ഏഴ് ദിവസം കൊണ്ട് അമേരിക്കയില്‍ രോഗികളുടെ എണ്ണം ഏകദേശം 3,45,000 എത്തുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആദ്യത്തെ നിരക്ക് അനുസരിച്ചാണെങ്കില്‍ ഒരാഴ്ചയ്‌ക്ക് ശേഷം (ഏപ്രില്‍ രണ്ടോടെ) ഇന്ത്യയിലെ രോഗികളുടെ എണ്ണം 2500 എത്തുമായിരുന്നു. രോഗ നിരക്കിലെ ഇപ്പോഴത്തെ കുറവ് കാരണം അത് 1200 നു താഴേക്ക് പരിമിതപ്പെടും എന്നാണ് മോഹല്‍ ജോഷി പ്രവചിക്കുന്നത്.

എന്നാല്‍ ഇതില്‍ ആഹ്ലാദിക്കാന്‍ സമയമായിട്ടില്ലെന്നും, ജാഗ്രതയിലും പ്രതിരോധ നടപടികളിലും ഇപ്പോള്‍ ഒട്ടും തന്നെ അയവ് വരുത്തരുതെന്നും ഇതോടൊപ്പം മുന്നറിയിപ്പും നല്‍കുന്നു. വന്‍തോതിലുള്ള വൈറസ് ബാധയ്‌ക്ക് കരണമാകാവുന്ന പുതിയ സ്രോതസ്സുകള്‍ കണ്ടെത്തിയാല്‍ ഈ പ്രവചനം പാടെ മാറിമറിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇതു സംബന്ധമായ ഇതുവരെയുള്ള സ്ഥിതി വിവര കണക്കുകളും അവയുടെ അടിസ്ഥാനത്തിലുള്ള ഗ്രാഫുകളും കൊടുത്തിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: 

Tags: indiaയുഎസ്modi governmentcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.