Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊറോണ പ്രതിരോധത്തിന് കോടികള്‍ നല്‍കി മെസിയും പെപ്പും

മുന്‍ ബാഴ്‌സലോണ താരവും മാനേജരുമായ ഗ്വാര്‍ഡിയോള ബാഴ്‌സലോണയിലെ ഏയ്ഞ്ചല്‍ സോളര്‍ ഡാനിയല്‍ ഫൗണ്ടേഷന്‍ ആന്‍ഡ് മെഡിക്കല്‍ കോളജിനാണ് സംഭാവന നല്‍കിയത്. കോവിഡിനെ നേരിടുന്നതിനാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഗ്വാര്‍ഡിയോള സംഭാവന നല്‍കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 12:53 pm IST
in Sports

മാഡ്രിഡ്: കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ബാഴ്‌സലോണ താരം ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗ്വാര്‍ഡിയോളയും. ഇരുവരും കൊറോണ പ്രതിരോധത്തിനായി എട്ട് കോടിയിലധികം തുക വീതം സംഭാവനയായി നല്‍കി.  

അര്‍ജന്റീനിയന്‍ ഇന്റര്‍ നാഷണലായ മെസി ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്കിനും അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിനുമായിട്ടാണ് സംഭവന നല്‍കിയത്. മെസി വന്‍ തുക സംഭാവന നല്‍കിയതായി ഹോസ്പിറ്റല്‍ ക്ലിനിക്ക് ട്വിറ്ററില്‍ കുറിച്ചു.  

മുന്‍ ബാഴ്‌സലോണ താരവും മാനേജരുമായ ഗ്വാര്‍ഡിയോള ബാഴ്‌സലോണയിലെ ഏയ്ഞ്ചല്‍ സോളര്‍ ഡാനിയല്‍ ഫൗണ്ടേഷന്‍ ആന്‍ഡ് മെഡിക്കല്‍ കോളജിനാണ് സംഭാവന നല്‍കിയത്. കോവിഡിനെ നേരിടുന്നതിനാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഗ്വാര്‍ഡിയോള സംഭാവന നല്‍കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌പെയ്‌നില്‍ ഇതുവരെ നാല്‍പ്പതിനായിരം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2696 പേര്‍ മരിച്ചു.

പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് റൊണോയും  

ലിസ്ബന്‍: കൊറോണയെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയും ഏജന്റ് ജോര്‍ഗെ മെഡന്‍സും രംഗത്ത്. പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഒരുക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സെന്റര്‍ ഓഫ് ലിസ്ബന്‍, സാന്റോ അന്റോണിയോ ഹോസ്പിറ്റല്‍ എന്നിവയ്‌ക്കാണ് സഹായം നല്‍കുക.  ഇറ്റാലിയന്‍ ലീഗിലെ യുവന്റസ് താരമായ റൊണാള്‍ഡോ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. പോര്‍ച്ചുഗലില്‍ ഇതുവരെ 2362 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. മുപ്പത് പേര്‍ മരിച്ചു.  

യുവന്റസ് താരങ്ങ്‌ളായ പൗലോ ഡിബാലയ്‌ക്കും ഡാനിലി റുഗാനിക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയ്‌ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് പോര്‍ച്ചുഗീസ് അധികൃതര്‍ അറിയിച്ചു.

Tags: covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.