Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകശ്രദ്ധയില്‍ ഒരു മരുന്ന്- ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു; കൊറോണ വിരുദ്ധ പോരാട്ടത്തിന്റെ പരീക്ഷണശാലയായി ഇറ്റലി

2003 മുതല്‍ ഈ മരുന്ന് ചൈനയുടെ സഹകരണത്തോടെ ക്യൂബ നിര്‍മിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിക്കാകുമെന്നാണ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 11:12 am IST
inWorld

റോം: ക്യൂബയുടെ മെഡിക്കല്‍ സംഘമായ ആര്‍മീസ് ഓഫ് വൈറ്റ് റോബ്‌സ് (വെള്ളക്കുപ്പായക്കാരുടെ സൈന്യം) കൊറോണ വൈറസ് ആക്രമണത്തില്‍  തകര്‍ന്ന ഇറ്റലിയിലെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് ക്യൂബയും ചൈനയും സംയുക്തമായി വികസിപ്പിച്ച ഇന്റര്‍ഫെറോണ്‍  ആല്‍ഫ ടു ബി എന്ന ആന്റിവൈറസ് മരുന്ന്. അതിവേഗം ലോകം കീഴടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിക്കാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

കൊറോണയുടെ ആദ്യ പതിപ്പ് എന്ന് കരുതുന്ന സാര്‍സ് ചൈനയില്‍ പടര്‍ന്നുപിടിച്ച 2003 മുതല്‍ ഇന്റര്‍ഫെറോണ്‍  ആല്‍ഫ ടു ബി ചൈനയില്‍ ഉപയോഗിക്കുന്നുണ്ട്. സാര്‍സ് കോവ് ടു വൈറസിനെ നേരിടാന്‍ ചൈനീസ് ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്ത 30 മരുന്നുകളില്‍  ഒന്നാണ്  ഇന്റര്‍ഫെറോണ്‍  ആല്‍ഫ ടു ബി. ക്യൂബന്‍ ഗവേഷക വിഭാഗത്തിന്റെ നിരന്തര ഗവേഷണത്തിനൊടുവില്‍ ഡെങ്കു വൈറസിനെ ചെറുക്കാന്‍ 1981 മുതലാണ് ക്യൂബ ഈ മരുന്ന് ഉപയോഗിക്കുന്നത്. ശരീരത്തില്‍  അതിവേഗമുണ്ടാകുന്ന വൈറസ് വ്യാപനം തടയാനും അതുവഴി മരണനിരക്ക് കുറയ്‌ക്കാനും ഈ മരുന്നിനാകും.  

2003 മുതല്‍  ഈ മരുന്ന് ചൈനയുടെ സഹകരണത്തോടെ ക്യൂബ നിര്‍മിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിക്കാകുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ചൈനയിലും ക്യൂബയിലുമൊഴികെ ഇവ ഉപയോഗിച്ച് പരീക്ഷിച്ചിട്ടില്ല. കൊറോണ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ചൈനയ്‌ക്ക് തുണയായത്  ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിയുടെ കരുത്താണെന്നാണ് വിലയിരുത്തല്‍.  

അതുകൊണ്ടാണ് ക്യൂബന്‍  വെള്ളക്കുപ്പായക്കാര്‍ ഇറ്റലിയില്‍  സഹായത്തിനെത്തുമ്പോള്‍ ലോകം ആകാംക്ഷയിലാകുന്നത്.  മരണനിരക്കില്‍ ചൈനയെ മറികടന്ന ഇറ്റലി സഹായത്തിനായി എത്തണമെന്ന് ക്യൂബയോട് ആവശ്യപ്പെടുകയായിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇറ്റലിക്ക് സഹായവുമായി ക്യൂബന്‍  ആരോഗ്യ സംഘമെത്തുന്നത്. ക്യൂബക്ക് മുമ്പേ ചൈനീസ് സംഘവും ഇറ്റലിയിലെത്തിയിരുന്നു. ഇതോടെ കോറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍  ലോകത്തിന്റെ പരീക്ഷണശാലയാകുകയാണ് ഇറ്റലി.  

ആര്‍മിസ് ഓഫ് വൈറ്റ് റോബ്‌സ്

ക്യൂബ 1959ല്‍ രൂപീകരിച്ച സന്നദ്ധ സൈനിക സംഘടനയാണ് ആര്‍മിസ് ഓഫ് വൈറ്റ് റോബ്‌സ്. അടിന്തര ഘട്ടങ്ങളില്‍  ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാനായി തയാറാക്കിയതാണ് ഈ സേന. മെഡിക്കല്‍  സംഘം ഉള്‍പ്പെടെയുള്ളവരുടെ വിഭാഗമാണിത്. 2010 ല്‍  പടിഞ്ഞാറന്‍  ആഫ്രിക്കയില്‍ എബോള വൈറസ് ആക്രമണത്തില്‍  ആയിരങ്ങള്‍ മരിച്ചുവീണപ്പോള്‍  ആദ്യം സഹായവുമായി എത്തിയത് ക്യൂബയുടെ വൈറ്റ് റോബ്‌സ് ആയിരുന്നു. ഈ സംഘത്തിന്റെ സേവനം ഇതുവരെ ലോകത്തെ ദരിദ്ര രാജ്യങ്ങളിലായിരുന്നെങ്കില്‍ ആദ്യമായാണ് സാമ്പത്തികമായി മുന്നിലുള്ള ഇറ്റലി പോലെ ഒരു രാജ്യത്തെത്തുന്നത്.

Tags: chinacovidഇറ്റലിCoronacoronavirusഔഷധഗുണംvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.