Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാന്നൂറ് കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍

യുപിയില്‍ വൈറസ് ബാധ കണ്ടെത്തിയ 27 പേരില്‍ 11 പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായി ഭേദമായി. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. തമിഴ്‌നാട്ടില്‍ പുതുതായി രോഗം കണ്ടെത്തിയ മൂന്ന് പേര്‍ മുന്നൂറോളം പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് തമിഴ്‌നാട് സര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 09:25 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാന്നൂറ് കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഗബാധിതരില്‍ 41 പേര്‍ വിദേശികളാണ്. 26 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി.  

ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്‌ട്രയില്‍ ആകെ രോഗബാധിതര്‍ 74 ആയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയില്‍ ഇന്നലെ 17 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. രാജ്യതലസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 21 പേര്‍ വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവരില്‍ നിന്ന് രോഗം ബാധിച്ചവരാണ് മറ്റുള്ള ആറു പേരെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.  

രാജ്യത്ത് കൊറോണ മരണം ഏഴായി. മുംബൈിലും സൂറത്തിലും പാട്‌നയിലുമായി ഇന്നലെ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ വൃക്ക രോഗിയായ 39കാരനാണ് ബീഹാറിലെ പാട്‌നയില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ മുംബൈയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മഹാരാഷ്‌ട്രയില്‍ മരണം രണ്ടായി. ഗുജറാത്തിലെ സൂറത്തില്‍ 69 കാരനാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. അതേസമയം, വഡോദരയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച 65കാരിയുടെ മരണകാരണം കൊറോണയാണോ എന്ന് വ്യക്തമല്ല. ഗുജറാത്തില്‍ 18 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  

യുപിയില്‍ വൈറസ് ബാധ കണ്ടെത്തിയ 27 പേരില്‍ 11 പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായി ഭേദമായി. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. തമിഴ്‌നാട്ടില്‍ പുതുതായി രോഗം കണ്ടെത്തിയ മൂന്ന് പേര്‍ മുന്നൂറോളം പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് തമിഴ്‌നാട് സര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തി. കര്‍ണാടകത്തില്‍ ആറു പേര്‍ക്കു കൂടി കൂടി കൊറോണ സ്ഥിരീകരിച്ചു. കലബുറഗിയില്‍ മരിച്ചയാളടക്കം 26 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധയുള്ളത്.  

സുപ്രീംകോടതിയിലെ രണ്ട് കോടതികളുടെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാക്കി. ഇതുവരെ 15000 പേരെ രാജ്യത്ത് കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ 80 ശതമാനം പേരും തനിയെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങി വരുന്നുണ്ട്. 15 ശതമാനത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുന്നുള്ളൂ, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Tags: indiacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

മെസ്സിപ്പടയെ ഞെട്ടിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍, അര്‍ജന്‍റീനയുടെ വല കുലുക്കി ആന്‍റണി ഗോര്‍ഡന്‍

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.