Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോ കൂടി’; രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശത്തെ കുറിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രഞ്ജന്‍ ഗൊഗോയുടെ മഹത്വം അല്‍പം വൈകിയെങ്കിലും രാഷ്‌ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 04:21 pm IST
inKerala

തിരുവനന്തപുരം: മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നിമനിര്‍ദ്ദേശം ചെയ്തതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് അഡ്വ. ജയശങ്കര്‍. സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്‌ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തുവെന്നാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.  

രഞ്ജന്‍ ഗൊഗോയുടെ മഹത്വം അല്‍പം വൈകിയെങ്കിലും രാഷ്‌ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി. രഞ്ജന്‍ജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോള്‍ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്‌ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ലെന്നും ജയശങ്കര്‍ കുറിക്കുന്നു.

ഫെയ്‌സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു- മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

ദീപക് മിശ്ര ചീഫായിരുന്ന കാലത്ത് അദ്ദേഹത്തെ അപലപിച്ചു കൊണ്ട് മറ്റു മൂന്നു ന്യായാധിപര്‍ക്കൊപ്പം പത്രസമ്മേളനം നടത്തി ഇന്നാട്ടിലെ മതേതര പുരോഗമന ജനാധിപത്യ വിശ്വാസികളുടെ കയ്യടി നേടിയ ആളാണ് ഗൊഗോയ്. കോണ്‍ഗ്രസ് പശ്ചാത്തലമുളളയാള്‍; മുന്‍ ആസാം മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയുടെ മകന്‍.

ദീപക് മിശ്ര വിരമിക്കുമ്പോള്‍ ഇദ്ദേഹത്തെ തഴയുമോ എന്ന് ഭയപ്പെട്ടവരുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ പുതുയുഗം പിറന്നു.

കൊളീജിയം കൂടി പാസാക്കിയ ലിസ്റ്റ് രായ്‌ക്കുരാമാനം വെട്ടിത്തിരുത്തുകയും തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികള്‍ മൗനം പാലിച്ചു. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനില്‍പ്പായി വ്യാഖ്യാനിച്ചു.

ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിച്ചപ്പോള്‍ നവോത്ഥാന വാദികള്‍ തലയില്‍ കൈവച്ചു. റഫാല്‍ ഇടപാട് വെളളപൂശുകയും ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ വിധിക്കുകയും ചെയ്തപ്പോള്‍ എല്ലാവര്‍ക്കും തൃപ്തിയായി. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് കൊടുത്ത ഇടതുപക്ഷ എംപിമാര്‍ അപ്പോഴും മൗനം പാലിച്ചു.

അല്‍പം വൈകിയെങ്കിലും, രഞ്ജന്‍ ഗൊഗോയുടെ മഹത്വം രാഷ്‌ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി.

രഞ്ജന്‍ജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോള്‍ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്‌ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ല.

ഗൊഗോയുടെ സ്ഥാനലബ്ധി രാജ്യത്തെ മൊത്തം ന്യായാധിപര്‍ക്കും മാതൃകയാകും. ‘കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല, സ്വര്‍ഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ലഭിക്കുക’. (മത്തായി 7:21)

Tags: രാജ്യസഭഫെയ്സ്ബുക്ക്sureshgopiരഞ്ജന്‍ ഗൊഗോയ്അഡ്വ. ജയശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പുതിയ വാര്‍ത്തകള്‍

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.