Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാടക ഗര്‍ഭത്തിന്റെ വിഹിതം നല്‍കിയില്ല; വനിതാ സംഘത്തിന്റെ മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭം അലസി

അടിവയറ്റിലേറ്റ തൊഴിയില്‍ ആരോഗ്യസ്ഥിതി വഷളായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയില്‍ അഞ്ചു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:13 am IST
inIndia

ബെംഗളൂരു: വാടകഗര്‍ഭധാരണത്തിനു പകരമായി യുവതിക്ക് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭം  അലസി.  

അടിവയറ്റിലേറ്റ തൊഴിയില്‍ ആരോഗ്യസ്ഥിതി വഷളായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയില്‍ അഞ്ചു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനം.  

ബെഗൂര്‍ സ്വദേശിനിയായ യുവതി പണത്തിനുള്ള ആവശ്യം കാരണമാണ് വാടക ഗര്‍ഭധാരണത്തിനു തയാറായത്. ആറു മാസം മുന്‍പാണ് അടുത്തുള്ള ഒരു വന്ധ്യത ക്ലിനിക്കില്‍ നിന്ന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു വേണ്ടി വാടക ഗര്‍ഭധാരണത്തിനു തയാറായത്. തുടര്‍ന്നുള്ള യുവതിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നുത് ക്ലിനിക്കിലെ പ്രവര്‍ത്തകരായിരുന്നു.  

പ്രസവശേഷം യുവതിക്ക് ദമ്പതികള്‍ ഒരു നിശ്ചിത തുക കൊടുക്കുമെന്നു വാഗ്ദാനം  ചെയ്തിരുന്നു. ബൊമ്മനഹള്ളിയിലുള്ള സ്വാതി മഹിളാ സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് ആറംഗ സംഘം ഒരാഴ്ച മുന്‍പാണ് യുവതി താമസിക്കുന്ന സ്ഥലത്തെത്തിയത്.  

യുവതിക്കു ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം തങ്ങളുടെ സംഘടനയ്‌ക്ക് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവതിയുടെ വയറ്റിലുള്ള കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.  

കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ സംഘം യുവതിയോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ തയാറായില്ല. ഇതോടെ സംഘം യുവതിയെ  മര്‍ദിച്ചു. യുവതിയുടെ സഹായത്തിന് നിര്‍ത്തിയിരുന്നവരെയും  സംഘം മര്‍ദിച്ചു.  

അടിവയറ്റിലേറ്റ തൊഴിയില്‍ യുവതിയില്‍ നിന്ന് അമിതമായി രക്ത്രസ്രാവമുണ്ടായതോടെ സംഘം സ്ഥലത്തു നിന്ന്  രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം ഗര്‍ഭം അലസിപ്പോയി.  

പൂജ, പ്രേമ, ആശ, റീത്ത, പ്രമീള, മഞ്ജുനാഥ് എന്ന പേരുകളാണ് സംഘം യുവതിയോട് പറഞ്ഞിരുന്നത്. യുവതിയുടെ പരാതിയില്‍ ആറുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  

കൊലപാതകശ്രമം, ഭ്രൂണഹത്യ എന്നിങ്ങനെയുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.