Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമാലുദ്ദീന്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ സെക്രട്ടറി പുറത്ത്; അജോയ് ചന്ദ്രന്‍ പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:58 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന ‘നൈന്‍’ മകന്റെ സിനിമയായതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ അച്ഛന്‍ ജൂറിയില്‍ വേണ്ടെന്ന് തുറന്നടിച്ച  മഹേഷ് പഞ്ചുവിനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. 

നേരത്തെ മഹേഷ് പഞ്ചുവിനെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ കണ്ടിരുന്നു.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍പഴ്സണും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും തയാറാക്കിയെങ്കിലും സാംസ്‌കാരിക വകുപ്പ് രണ്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവിഭാഗമായ അക്കാദമിയില്‍നിന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കമലും ബീനാപോളും സിബി മലയിലും വകുപ്പു മന്ത്രിയെ കാണുകയായിരുന്നു.

തര്‍ക്കത്തെത്തുടര്‍ന്ന് അവാര്‍ഡു നിര്‍ണയ ജൂറിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയില്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. അവരുടെ സിനിമകള്‍ തഴയുകയും ചിലരുടെ താല്‍പര്യപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നുമാണ് അവരുടെ പരാതിയിലുള്ളത്. ഇത്തവണ 120 സിനിമകള്‍ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്‌ക്കുകയും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ഒരു സിനിമ അയോഗ്യമാക്കി.

കഴിഞ്ഞ രാജ്യാന്തരചലച്ചിത്ര മേളക്കു മുന്‍പുതന്നെ അക്കാദമിയില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ്  സെക്രട്ടറിയെ പുത്താക്കുന്ന തലം വരെ കാര്യങ്ങളെ എത്തിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍തുകക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ അക്കാദമിയിലെ ഇരുവിഭാഗവും തയാറായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ ജൂറിയെ രൂപീകരിക്കുന്ന വിഷയമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു കാരണമായത്.  

Tags: keralaസംസ്ഥാനഅവാർഡ്കമാലുദ്ദീന്‍കമല്‍സംസ്ഥാന ചലച്ചിത്ര അക്കാദമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.