Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ മരണം 5000; ഇറ്റലിയില്‍ 1016

സ്‌പെയിനില്‍ 86, ഫ്രാന്‍സില്‍ 61, അമേരിക്കയില്‍ 41 ജപ്പാനില്‍ 19, ബ്രിട്ടനില്‍ 10, ഇറാഖില്‍ എട്ട്, ഹോങ്കോങ്ങില്‍ നാല്, ഓസ്‌ട്രേലിയയില്‍ മൂന്ന്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഏഴ്, ജര്‍മനിയില്‍ ആറ് എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ മരണ നിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:01 am IST
inWorld

ന്യൂദല്‍ഹി: കൊറോണ ബാധിച്ച് ചൈനയിലും ഇതരരാജ്യങ്ങളിലുമായി മരണം 5000 ആയി. മൊത്തം 1,34,818 പേര്‍ക്ക് രോഗം ബാധിച്ചു. 70,395 പേര്‍ രോഗ വിമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 5758 പേരുടെ നില അതീവ ഗുരുതരം. ചൈനയില്‍ 3177 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണമടഞ്ഞവര്‍ 1016 ആയി. ഇറാനില്‍ 429 പേരും ദക്ഷിണ കൊറിയയില്‍ 67 പേരും മരിച്ചു.

സ്‌പെയിനില്‍ 86, ഫ്രാന്‍സില്‍ 61, അമേരിക്കയില്‍ 41  ജപ്പാനില്‍ 19, ബ്രിട്ടനില്‍ 10, ഇറാഖില്‍ എട്ട്, ഹോങ്കോങ്ങില്‍ നാല്, ഓസ്‌ട്രേലിയയില്‍ മൂന്ന്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഏഴ്, ജര്‍മനിയില്‍ ആറ് എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ മരണ നിരക്ക്.

ട്രൂഡോയുടെ ഭാര്യക്കും രോഗം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്‌ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.

യുഎന്നിലും  

ഐക്യരാഷ്‌ട്രസഭയിലെ ഫിലിപ്പൈന്‍ നയതന്ത്ര പ്രതിനിധിയായ  യുവതിക്കും കൊറോണ സ്ഥിരീകരിച്ചു.

മധുവിധു കഴിഞ്ഞെത്തിയപ്പോള്‍ കൊറോണ

ബെംഗളൂരുവില്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന ടെക്കിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. മുംബൈ സ്വദേശിയായാ ഇയാള്‍ ഗ്രീസില്‍ മധുവിധു ആഘോഷിക്കാന്‍ പോയിരുന്നു. ഇയാള്‍ ജയാനഗര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്.

മാളുകളും തിയറ്ററുകളും അടയ്‌ക്കും

മഹാരാഷ്‌ട്രയില്‍ മുംബൈ, നവി മുംബൈ, താനെ, നാഗ്പൂര്‍ എന്നീ ഇടങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, ജിമ്മുകള്‍ നീന്തല്‍ കുളങ്ങള്‍, തുടങ്ങിയവ അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 30 വരെ അടച്ചതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

സ്‌പെയ്‌നില്‍ മന്ത്രിക്കും  വൈറസ് ബാധ

മാഡ്രിഡ്: സ്‌പെയ്‌നിലെ തുല്യതാ മന്ത്രി ഐറിന്‍ മോണ്‍ടറോയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെയും ഭര്‍ത്താവിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Tags: chinaCanadairanഇറ്റലിCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.