Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഒഴിയാതെ ആശങ്ക; റാന്നിയിലെ സമസ്ത മേഖലയും പ്രതിസന്ധിയിൽ

കൊറോണ ബാധിതർ യാത്ര ചെയ്ത പ്രദേശങ്ങളും അവർ കയറിയ സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറങ്ങിയതോടെ ആശങ്കയും വർധിച്ചു. ഇതോടെ റാന്നി ഏതാണ്ട് പൂർണ്ണമായും സ്തംഭനാവസ്ഥയിലായി. റാന്നിയിലെ നൂറുകണക്കിനു കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയതോടെ ഇവരാരും തന്നെ പുറത്തേക്കിറങ്ങാത്ത സ്ഥിതിയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 10:22 am IST
in Pathanamthitta

പത്തനംതിട്ട: മഹാപ്രളയം വിഴുങ്ങിയ റാന്നിയുടെ സമസ്ത മേഖലകളെയും കൊറോണബാധ വീണ്ടും  പ്രതിസന്ധിയിലാക്കി. ആശങ്ക ഒഴിയാതെ ജനങ്ങൾ വീടുവിട്ടിറങ്ങാൻ മടിച്ചതോടെ ദിവസങ്ങളായി റാന്നി മൂകമാണ്.   

കൊറോണ ബാധിതർ യാത്ര ചെയ്ത പ്രദേശങ്ങളും അവർ കയറിയ സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറങ്ങിയതോടെ ആശങ്കയും വർധിച്ചു.  ഇതോടെ റാന്നി ഏതാണ്ട് പൂർണ്ണമായും സ്തംഭനാവസ്ഥയിലായി. രോഗബാധിതരായ ഐത്തല സ്വദേശികൾ സന്ദർശനം നടത്തിയ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുന്നു. ജീവനക്കാരും കടയുടമയും ഒക്കെ നിരീക്ഷണത്തിലായതോടെയാണ് കടകൾ അടച്ചത്. 

റാന്നി തോട്ടമണ്ണിലെ എസ്ബിഐ ശാഖ ഇന്നലെ അടച്ചു. ഇറ്റലയിൽ നിന്നെത്തിയ ഐത്തല സ്വദേശികൾ എസ്ബിഐ ശാഖയിൽ രണ്ടുതവണ വന്നിരുന്നതായി റൂട്ട് മാപ്പിലുണ്ട്. ഇതേത്തുടർന്ന് എസ്ബിഐ ശാഖയിലെ ജീവനക്കാർ നിരീക്ഷണത്തിലായി. ഇവർക്ക് ബാങ്ക് അവധി അനുവദിച്ചു. ജീവനക്കാരുടെ അഭാവത്തിൽ ഇന്നലെ മുതൽ ബാങ്ക് ശാഖയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവച്ചു. ബാങ്കിനോടു ചേർന്ന എടിഎം തുറന്നിട്ടുണ്ടെങ്കിലും ആരും കയറുന്നില്ല.

പട്ടികയിലുണ്ടായിരുന്ന മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാരും കടയുടമകളും ഒക്കെ വീടുകളിൽ നിരീക്ഷണത്തിലായതോടെയാണിത്. കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചു തുടങ്ങിയതോടെ റാന്നിയിലെ എല്ലാ മേഖലയിലും ആളൊഴിഞ്ഞ സ്ഥിതിയായി. ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ പല സർവീസുകളും നിർത്തിവച്ചു. സ്വകാര്യബസുകൾ പലതും ഇന്നലെ സർവീസ് നടത്തിയില്ല. റാന്നി വഴിയുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണ്. 

റാന്നിയിലെ നൂറുകണക്കിനു കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയതോടെ ഇവരാരും തന്നെ പുറത്തേക്കിറങ്ങാത്ത സ്ഥിതിയുമുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡുകളം വിജനമാണ്. ഇവർക്ക് ഓട്ടം ഇല്ലാത്തതു കാരണം പലരും വീടുകളിലേക്ക് മടങ്ങുകയാണ്. തുറന്നുവച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും എത്തുന്നുമില്ല. ഏറെ ആശങ്ക ഉയർത്തുന്ന സാഹചര്യമാണ് റാന്നിയിൽ ഉടലെടുത്തിരിക്കുന്നത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേഖലയിലെ നൂറു കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഇതോടെ നിർമാണ-തൊഴിൽ മേഖലയും പ്രതിസന്ധിയിലായി. കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ റാന്നിയിലെ ഭക്ഷണ ശാലകൾ ഭൂരിപക്ഷവും അടച്ചത് തൊഴിലാളികളെ പ്രയാസത്തിലാക്കിയിരുന്നു. ഇവരിൽ ഏറെയും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരാണെങ്കിലും ആവശ്യമായ സാധനങ്ങൾ ലഭ്യമല്ലാതായി. 

ചായയും  പ്രഭാത ഭക്ഷണവും മിക്കവരും ഹോട്ടലുകളിൽ നിന്നായിരുന്നു. ഹോട്ടൽ അടച്ചതോടെ  പ്രഭാത ഭക്ഷണം മുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും മറ്റും നേരിട്ടെത്തി ശുചീകരണം സംബന്ധിച്ച്  ബോധവത്ക്കരണം നടത്തിയിരുന്നു. ഇതോടെ പലരും രോഗം ഭയപ്പെട്ട് നാടുവിട്ടു.  വിവിധ ലോഡ്ജുകളിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ കെട്ടിട ഉടമകൾ ശേഖരിച്ച് ഏൽപ്പിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു.  ഏതെങ്കിലും സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് രോഗം പിടിപെട്ടാൽ  അവരുടെ ശുശ്രൂഷ അടക്കമുള്ള കാര്യങ്ങളുടെ ചുമതലയിൽ നിന്നും ലോഡ്ജ് ഉടമകൾക്ക് വിട്ടു നിൽക്കാനാവില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റാന്നി മേഖലയിലെ മിക്ക ലോഡ്ജുടമകളും അവരുടെ താമസക്കാരോട് കാര്യങ്ങൾ വിശദീകരിക്കുകയും തൽക്കാലം സ്വന്തം നാട്ടിലേക്കു മടങ്ങുന്നതാണ് ഉചിതമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് നൂറു കണക്കിന് തൊഴിലാളികൾ റാന്നി വിട്ടത്. 

വേനൽകകാലമായതിനാൽ മിക്കയിടത്തും കെട്ടിട നിർമ്മാണവും പുതുക്കി പണിയലും മറ്റും തകൃതിയായി നടന്നു വരികയായിരുന്നു. ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ബംഗാളികൾ അടക്കമുള്ള ഉത്തരേന്ത്യക്കാരാണ് സഹായികളായി ഉള്ളത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ബംഗാളികൾ പോയതോടെ കെട്ടിട നിർമാണങ്ങളെല്ലാം പ്രതിസന്ധിയിലായി. വ്യാപാര മേഖലയും നേരിടുന്നത് വൻ തകർച്ചയാണ്. വായ്‌പകളും മറ്റും എടുത്തവർ തിരികെ അടയ്‌ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. 

പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തുന്നതിലേക്ക് പുതുതായി വായ്‌പ എടുത്ത് വ്യാപാരം തുടങ്ങിയവരടക്കം ഉണ്ട്. പ്രളയകാലത്തെ വായപ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് നടപടികൾ നേരിടുന്നവരും ഇടക്കാല ഇളവുകളോടെ വ്യാപാരം തുടർന്നവരുമൊക്കെ ഏറെ ആശങ്കയിലാണ്.

Tags: pathanamthittacrisisCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.