Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ: ആകെ മരിച്ചവരുടെ എണ്ണം 4200 ആയി; ഇറ്റലിയില്‍ വൈറസ് ബാധിതര്‍ 10,000

ഇറാനിലെ കൊറോണ പ്രതിരോധ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പരമാധികാരി അയത്തൊള്ള ഖമേനി, പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയെ ചുമതലപ്പെടുത്തി. 9000 പേര്‍ക്കാണ് ഇതുവരെ ഇറാനില്‍ രോഗം സ്ഥിരീകരിച്ചത്. 354 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 12:11 pm IST
in World

ബീജിങ്: വിവിധ രാജ്യങ്ങളിലായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,000 കടന്നു. 4,200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധയുള്ള ഇറ്റലിയില്‍ രോഗികളുടെ എണ്ണം 10,149 ആയി. തിങ്കളാഴ്ച 168 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ ആകെ മരണം 631 ആയി. മരിച്ചവരെല്ലാം അമ്പതു വയസ്സിനു മുകളിലുള്ളവരാണ്.

ഇറാനിലെ കൊറോണ പ്രതിരോധ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പരമാധികാരി അയത്തൊള്ള ഖമേനി, പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയെ ചുമതലപ്പെടുത്തി. 9000 പേര്‍ക്കാണ് ഇതുവരെ ഇറാനില്‍ രോഗം സ്ഥിരീകരിച്ചത്. 354 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ജപ്പാനിലും ദക്ഷിണ കൊറിയയിലും ചൈനയിലും കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ വൈറസ് ബാധിതര്‍ വര്‍ധിച്ചു. ജപ്പാനില്‍ ഇന്നലെ മാത്രം 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ 242 പേര്‍ക്കും ചൈനയില്‍ 24 പേര്‍ക്കും ഇന്നലെ കൊറോണ കണ്ടെത്തി. വ്യാപനം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ ഹുബയ് പ്രവിശ്യയിലെ നിയന്ത്രണങ്ങള്‍ക്ക് ചൈന ഇളവ് നല്‍കിത്തുടങ്ങി. പൊതുഗതാഗത സംവിധാനങ്ങളും വ്യവസായങ്ങളും പഴയ നിലയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈന.  

അതേസമയം, ഇന്തോനേഷ്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജര്‍മനിയുടെ ആകെ ജനസംഖ്യയുടെ 80 ശതമാനത്തിനും കൊറോണ ബാധിച്ചേക്കുമെന്ന് കണക്കുകൂട്ടിയിരുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ആഗോള വൈറസ് വ്യാപന പട്ടികയില്‍ അഞ്ചാമതുള്ള ജര്‍മനിയില്‍ 1296 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, രണ്ടു പേര്‍മരിച്ചു.

Tags: covidഇറ്റലിcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.