Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആശാന്‍ സിനിമ: അവഗണനയ്‌ക്കുളള മറുപടി-കെ.പി.കുമാരന്‍

'ഗ്രാമവൃക്ഷത്തിലെ കുയിലി'ലൂടെ ആശാനെ മഹാകവി എന്നതിനപ്പുറമുളള സാമൂഹ്യപരിഷ്‌ക്കര്‍ത്താവിനെയും പച്ചമനുഷ്യനെയും അവതരിപ്പിക്കുകയാണ്. അവഗണനയും തിരസ്‌കാരവും നിറഞ്ഞതാണ് അരനൂറ്റാണ്ടിലെ തന്റെ ചലച്ചിത്ര ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 08:37 pm IST
inEntertainment

തിരുവനന്തപുരം:എണ്‍പത് പിന്നിട്ട താന്‍ കുമാരനാശാനെ പറ്റി ഇതുവരെ ആരും പറയാത്ത ജീവിതകഥ ഫീച്ചര്‍ ഫിലിമാക്കിയത് അവഗണനയ്‌ക്ക് മുന്നില്‍ തോല്‍ക്കാന്‍ മനസ്സിലാത്തതുകൊണ്ടാണെന്ന്്  പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ.പി.കുമാരന്‍ പറഞ്ഞു.

‘ഗ്രാമവൃക്ഷത്തിലെ കുയിലി’ലൂടെ ആശാനെ മഹാകവി എന്നതിനപ്പുറമുളള സാമൂഹ്യപരിഷ്‌ക്കര്‍ത്താവിനെയും പച്ചമനുഷ്യനെയും അവതരിപ്പിക്കുകയാണ്. അവഗണനയും തിരസ്‌കാരവും നിറഞ്ഞതാണ് അരനൂറ്റാണ്ടിലെ തന്റെ ചലച്ചിത്ര ജീവിതം. കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

1974ല്‍ പുറത്തുവന്ന ‘അതിഥി’യെ നവസിനിമയായി അന്നത്തെ തലമുറ അംഗീകരിച്ചു. എന്നാല്‍ അവാര്‍ഡ് കമ്മിറ്റി പാടേ അവഗണിച്ചു. പില്‍ക്കാലത്തും ദുരാനുഭവം പല വിധത്തില്‍ നേരിട്ടു. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ നേട്ടത്തെപ്പറ്റി ‘ഒരു ചുവട് മുന്നോട്ട് ‘ എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. ദേവരാജന്‍ മാസ്റ്ററുടെ സംഗീതമായിരുന്നു. ആ ചിത്രം കണ്ട നായനാര്‍ ഏറെ തൃപ്തി പ്രകടി്പ്പിച്ചു. എന്നാല്‍ അത് ആളുകളെ കാണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പിന്നീട് അതിന്റെ  പ്രിന്റു പോലും കാണാതായി. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുളള തിരിച്ചടികളെ നേരിടാനുളള മാനസിക തറയൊരുക്കം നടത്തണം.

നല്ല ചലച്ചിത്രകാരനാകണമെങ്കില്‍ നല്ല വായനക്കാരനാകണം. ഭാഷ പഠിച്ചതുകൊണ്ട് എല്ലാവരും കവിയാകില്ല. മോട്ടോര്‍ബൈക്ക് പഠിച്ചതുകൊണ്ടു എല്ലാവര്‍ക്കും മരണക്കിണറില്‍ ബൈക്ക് ഓടിക്കാനാവില്ല. അതുപോലെ മറ്റൊരു വിധത്തില്‍, സര്‍ഗ്ഗവൈദഗ്ധ്യം ചലച്ചിത്രകാരനാകാന്‍ ആവശ്യമാണെന്ന് കെ.പി.കുമാരന്‍ പറഞ്ഞു.
 

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടന്ന ഉദ്ഘാടനപരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ സ്വാഗതവും കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍.അജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി. കൊറോണ സംബന്ധിച്ച സര്‍ക്കാര്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതലായിരിക്കും ക്ലാസ് ആരംഭിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.