Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

‘തലകൊയ്യാതെ വിശ്രമിക്കില്ല’; കൊലവിളിയുമായി സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം; വീടുകള്‍ തകര്‍ത്തു; വയോധികരെ മര്‍ദ്ദിച്ചു

അക്രമത്തില്‍ ഹൃദ്രോഗിയായ രാജമ്മയ്‌ക്ക് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും സിപിഎം ഗുണ്ടാ വിളയാട്ടത്തിന് ഇരയായി. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന കറുകമറ്റം കൊച്ചുമോന്റെ കുടിവെള്ള ടാങ്കും വാഹനവും അടിച്ചു തകര്‍ത്തതില്‍ പെടുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ സിപിഎം കോട്ടയായിരുന്നു ഈ പ്രദേശം. സംഘപരിവാര്‍ സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ സിപിഎം ആക്രമങ്ങള്‍ അഴിച്ച് വിടുകയായിരുന്നു. അക്രമത്തിന് ശേഷം ചോരയില്‍ മുക്കിയ കൈപ്പത്തി ബിജെപി പ്രവര്‍ത്തകന്റെ ചുമരില്‍ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 02:46 pm IST
inKottayam

കോട്ടയം: കുമരകം പഞ്ചായത്തിലെ ആശാരിമറ്റം കോളനിയില്‍ സിപിഎം ഗുണ്ടാവിളയാട്ടം. 40 ഓളം വരുന്ന സിപിഎം ഗുണ്ടകള്‍ കോളനിയില്‍ കയറി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരായ ഷഗിന്‍ കുമാര്‍, മനോജ് ലാല്‍, സജേഷ് എന്നിവരെയാണ് സിപിഎം ഗുണ്ടകള്‍ തല്ലിചതച്ചത്. ഇവരുടെ വീടുകള്‍ തല്ലിതകര്‍ക്കുകയും, ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെ മദ്യ ലഹരിയില്‍ ശരത്ത്, സ്മിതേഷ്, ആനന്ദ് ആരോമല്‍ എന്നിവര്‍ ഒരു കാരണവുമില്ലാതെ അക്രമം അഴിച്ച് വിടുകയായിരുന്നു. 

അക്രമത്തില്‍ ഹൃദ്രോഗിയായ രാജമ്മയ്‌ക്ക് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും സിപിഎം ഗുണ്ടാ വിളയാട്ടത്തിന് ഇരയായി. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന കറുകമറ്റം കൊച്ചുമോന്റെ കുടിവെള്ള ടാങ്കും വാഹനവും അടിച്ചു തകര്‍ത്തതില്‍ പെടുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ സിപിഎം കോട്ടയായിരുന്നു ഈ പ്രദേശം. സംഘപരിവാര്‍ സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ സിപിഎം ആക്രമങ്ങള്‍ അഴിച്ച് വിടുകയായിരുന്നു.  അക്രമത്തിന് ശേഷം ചോരയില്‍ മുക്കിയ കൈപ്പത്തി ബിജെപി പ്രവര്‍ത്തകന്റെ ചുമരില്‍ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു.

 നിങ്ങടെ തലകൊയ്യാതെ ഞങ്ങള്‍ വിശ്രമിക്കില്ല എന്ന് ആക്രോശിച്ചാണ് അക്രമികള്‍ മടങ്ങിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. അക്രമത്തിന് ഇരയായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ഷിജു എബ്രഹാം, താലൂക്ക് കാര്യവാഹ് അഭിജിത്ത്, താലൂക്ക് ശാരീരിക് പ്രമുഖ് ഗോകുല്‍, മണ്ഡല്‍ കാര്യവാഹ് മഹേഷ്, ബിജെപി നേതാക്കളായ എന്‍. ഹരി, എം.വി. ഉണ്ണികൃഷ്ണന്‍, കെ.ജി. ജയചന്ദ്രന്‍, ആന്റണി അറയില്‍, മനോജ്  എന്നിവര്‍ സന്ദര്‍ശിച്ചു.  

ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി

സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് കോട്ടയം ജില്ലാ ആശുപത്രി ചികിത്സ നിഷേധിച്ചു. രക്തം വാര്‍ന്ന് ആശുപത്രി വരാന്തയില്‍ നിന്നവരെ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു. അക്രമം നടത്തിയ അമ്പിളിയുടെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടകള്‍ എത്തിയപ്പോള്‍ എല്ലാ സൗകര്യവും ചെയ്തത് നല്‍കിയത് ഇതേ ആശുപത്രി അധികൃതരാണ്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സ തേടിയത്.  

അണികളെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാവണം: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍

കുമരകം: സമാധാനം നിലനിന്നിരുന്ന കുമരകം പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമവും കലവിളിയും കുമരകത്തിന്റെ സമാധാനത്തിന് ഭീഷണിയെന്ന് ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍. സിപിഎം തകര്‍ത്ത വീടുകളും അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറയ്‌ക്കാനും പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും വേണ്ടി നടത്തുന്ന അക്രമം പൊതുജനത്തിന് മുന്നില്‍ തുറന്ന് കാട്ടും. തകര്‍ത്ത വീടുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായവും നല്‍കണം. പ്രദേശത്ത് സമാധാന പുനസ്ഥാപിക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.  

Tags: bjpkottayamattackcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.