Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുല്‍വാമ: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; ബോംബ് നിര്‍മാണ സാമഗ്രികള്‍ വാങ്ങിയത് ആമസോണ്‍ വഴി

വൈസിനെ ശ്രീനഗറില്‍ നിന്നും അബ്ബാസിനെ പുല്‍വാമയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഓണ്‍ലൈനായി രാസവസ്തു സംഘടിപ്പിച്ചതെന്ന് വൈസ് സമ്മതിച്ചിട്ടുണ്ട്. ഇവ ഭീകരര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കിയതും വൈസ് തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 10:45 am IST
in India

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ബോംബുകള്‍ നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ സംഘടിപ്പിച്ച  വൈസ് ഉള്‍ ഇസ്ലാം (19), മുഹമ്മദ് അബ്ബാസ് റാഥര്‍ (32) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ബോംബുണ്ടാക്കാന്‍ വേണ്ട രാസവസ്തുക്കള്‍ വൈസ് ഉള്‍ ഇസ്ലാം ആമസോണ്‍ വഴിയാണ് സംഘടിപ്പിച്ചതെന്നും കണ്ടെത്തി. ഇയാളെ പിടികൂടാന്‍ ആമസോണ്‍ തന്നെയാണ് എന്‍ഐഎയെ സഹായിച്ചതും.

വൈസിനെ ശ്രീനഗറില്‍ നിന്നും അബ്ബാസിനെ പുല്‍വാമയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഓണ്‍ലൈനായി രാസവസ്തു സംഘടിപ്പിച്ചതെന്ന് വൈസ് സമ്മതിച്ചിട്ടുണ്ട്. ഇവ ഭീകരര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കിയതും വൈസ് തന്നെയാണ്.

മുഹമ്മദ് അബ്ബാസ് റാഥര്‍ നേരത്തെ മുതല്‍ ജെയ്‌ഷെ ഭീകരനാണ്. ജെയ്‌ഷെ ഭീകരനുംബോംബ് നിര്‍മ്മാണ വിദഗ്ധനുമായ മുഹമ്മദ് ഉമറിനെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് അബ്ബാസാണ്. 2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ കശ്മീരിലെത്തിയ ഇയാള്‍ ഭീകരാക്രമണം കഴിയും വരെ താമസിച്ചത് അബ്ബാസിന്റെ വീട്ടിലാണ്. ഇയാള്‍ക്കു പുറമേ ചാവേറായിരുന്ന ആദില്‍ ധര്‍, പാക് ഭീകരന്‍ കമ്രാന്‍ എന്നിവരെയും ഇടയ്‌ക്ക് വീട്ടില്‍ താമസിപ്പിച്ചിരുന്നു. ആദില്‍ അടക്കമുള്ള ഭീകരര്‍ക്ക് താരീഖ് അഹമ്മദ് ഷാ, മകള്‍ ഇന്‍ഷാ ജാന്‍ എന്നിവരുടെ വീട്ടില്‍ താമസമൊരുക്കിയതും അബ്ബാസാണ്.

ഭീകരാക്രമണശേഷം ചാവേര്‍ ആദിലിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ഷൂട്ട് ചെയ്തത്. ഷക്കീര്‍ ബഷീര്‍ മാഗ്രേയുടെ അറസ്റ്റോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. മാഗ്രേയാണ്, ചാവേര്‍ ആദിലിന് അഭയം നല്‍കിയതും വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും. ആദിലിനെ മാഗ്രേയ്‌ക്ക് പരിചയപ്പെടുത്തിയത് പാക് ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ബോംബ് നിര്‍മ്മിച്ചത് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവ ഉപയോഗിച്ചാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.  പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

Tags: attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.