Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു; അപകടത്തിന് ശേഷം പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ല; സാജന്‍ അന്തരിച്ചു; ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം

സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരിക്കെയാണ് എട്ട് വര്‍ഷം മുമ്പ് അപകടമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചെങ്കിലും സാജന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കിടപ്പിലായ സാജന് അന്ന് ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയുടെ ആളുകള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 08:51 pm IST
in Kerala

ഇടുക്കി: വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി സാജന്‍ മാത്യു(35) അന്തരിച്ചു. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സാജനെ നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്.

സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരിക്കെയാണ് എട്ട് വര്‍ഷം മുമ്പ് അപകടമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചെങ്കിലും സാജന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കിടപ്പിലായ സാജന് അന്ന് ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയുടെ ആളുകള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. ചില സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇയാള്‍ക്കും കുടുംബത്തിനും സഹായവുമായി പതിവായി എത്തിയിരുന്നത്. സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മന്ത്രിമാരും എംഎല്‍മാരും വിദേശത്തടക്കം ചികിത്സ തേടി പോകുമ്പോഴാണ് പാര്‍ട്ടിയുടെ ജില്ലയിലെ തന്നെ മുതിര്‍ന്ന ഒരു നേതാവിന് ഇത്തരമൊരു ഗതി വന്നത്.

2012 സപ്തംബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോഴാണ് തമിഴ്നാട്ടില്‍വെച്ച് അപകടം ഉണ്ടാകുന്നത്. മുണ്ടക്കയത്ത് നിന്ന് കട്ടപ്പനയിലേക്ക് പഠനവുമായിട്ടാണ് സാജു എത്തുന്നത്. പിന്നീട് മൂന്നാര്‍ കോളേജില്‍ പഠനത്തിനെത്തി. ഇതോട മേഖല കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാര്‍ ഏരിയ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭരണമുണ്ടായിട്ടും തളര്‍ന്ന് കിടന്നിരുന്ന സാജനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തുറന്ന് പറയുന്നു. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും അവഗണനമാത്രമായിരുന്നു ഫലം. നിലവില്‍ പലര്‍ക്കും പാര്‍ട്ടി സഹായം ചെയ്യുമ്പോഴും അര്‍ഹതപ്പെട്ട പലരും ഇത്തരത്തില്‍ പടിക്ക് പുറത്താണ്. ഈ മനോവിഷമം സാജനുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

പുതിയ വാര്‍ത്തകള്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.