Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിപ്പട്ടികയില്‍ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവം. സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് ലക്ഷങ്ങള്‍ തട്ടുന്നത്. സംഘങ്ങള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:39 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവം. സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് ലക്ഷങ്ങള്‍ തട്ടുന്നത്. സംഘങ്ങള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്.  ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം ഒട്ടേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തൊഴിലന്വേഷകരെ സമീപിച്ച് അവരുടെ യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലികള്‍ തരപ്പെടുത്തിക്കൊടുക്കാമെന്നാണ് വാഗ്ദാനം.

മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്.റ്റവും ഒടുവില്‍ തട്ടിപ്പിനിരയായ അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ എടക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേരില്‍ നിന്ന് രാജേഷ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ ജോലി ലഭിക്കണമെങ്കില്‍ തലശ്ശേരി സ്വദേശിയുടെ അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തനിക്ക് സ്വാധീനമുണ്ടെന്നും രാജേഷ് അവകാശപ്പെട്ടിരുന്നു.  

വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം  കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പരാതികള്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഒറ്റദിവസം പയ്യന്നൂര്‍ സ്‌റ്റേഷനില്‍ ലഭിച്ചത് അഞ്ച് പരാതികളാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ മേഖലയിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാവുകയും കോടതി ഇവരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഐഎന്‍ടിയുസി നേതാവ് വി.വി. ചന്ദ്രന്‍, ലീഗ് നേതാവ് കെ.പി. അനൂപ്കുമാര്‍, കെഎസ്‌യു നേതാവ് എം. പ്രിയദര്‍ശനന്‍ എന്നിവരാണ് റിമാന്റിലായത്. ജോലി വാഗ്ദാനം ചെയ്ത് എട്ടുപേരില്‍ നിന്നായി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് തലശ്ശേരി പോലീസ് അഞ്ച് പേര്‍ക്കെതിരെ ഏതാനും ആഴ്ച മുമ്പ് കേസെടുത്തിരുന്നു. കണ്ണൂര്‍ സിറ്റി സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ ദമ്പതികള്‍ക്കെതിരെയും കേസ് നിലവിലുണ്ട്.

വിമാനത്താവള കമ്പനിയിലേക്കുള്ള നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ കിറ്റ്‌കോ വഴിയാണ് നടത്തുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെങ്കിലും വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന കാലംതൊട്ട് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ഉന്നത തസ്തികകളിലടക്കം നിയമനങ്ങള്‍ നടത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴും വിമാനത്താവളത്തില്‍ നിയമനത്തട്ടിപ്പുകള്‍ നടക്കുന്നുവെന്നതിന് തെളിവാണ് പരാതികളും തുടര്‍ന്നുള്ള അറസ്റ്റുകളും.

Tags: cpmcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.