Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വൈറസ് പകര്‍ച്ചയില്‍ പതറി കൊറോണ ബിയര്‍ ബ്രാന്‍ഡ്; 170 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നഷ്ടം

മെക്‌സിക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മദ്യനിര്‍മ്മാതാക്കളായ സെര്‍വെസെറിയ മൊഡെലോയുടെ പ്രശസ്തമായ ബിയര്‍ ബ്രാന്‍ഡാണ് കൊറോണ എക്‌സ്ട്രാ. ലോകത്തിലെ ജനപ്രിയ ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ കൊറോണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന പാനീയം കൂടിയാണ്. കൊറോണ വൈറസ് വ്യാപിച്ച പഞ്ചാത്തലത്തില്‍ വിപണനത്തില്‍ വന്‍ ഇടിവാണ് കൊറോണ ബിയറിനുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 02:51 pm IST
in Business

മെക്‌സിക്കോ: കൊറോണ ലോകമാകെ പടര്‍ന്നു പിടിക്കുകയാണ്. 65 ഓളം രാജ്യങ്ങളിലായി 89000 കൊറോണ ബാധ കോസുകള്‍ നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 3000ത്തില്‍ അധികം മരണങ്ങള്‍ ഇതിനോടകം സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസ് കാരണം പണികിട്ടിയിരിക്കുന്നത് കൊറോണ ബിയര്‍ ബ്രാന്‍ഡിനാണ്. കൊറോണ വൈറസിന്റെ വ്യാപനംമൂലം തങ്ങളുടെ കച്ചവടം തന്നെ പൂട്ടാവുന്ന അവസ്ഥയാണെന്നാണ് ബിയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. 

മെക്‌സിക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മദ്യനിര്‍മ്മാതാക്കളായ സെര്‍വെസെറിയ മൊഡെലോയുടെ പ്രശസ്തമായ ബിയര്‍ ബ്രാന്‍ഡാണ് കൊറോണ എക്‌സ്ട്രാ. ലോകത്തിലെ ജനപ്രിയ ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ കൊറോണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന പാനീയം കൂടിയാണ്. കൊറോണ വൈറസ് വ്യാപിച്ച പഞ്ചാത്തലത്തില്‍ വിപണനത്തില്‍ വന്‍ ഇടിവാണ് കൊറോണ ബിയറിനുണ്ടായത്. 170 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടമാണ് സെര്‍വെസെറിയ മൊഡെലോ ഇതുവരെ കണക്കാക്കിയിരിക്കുന്നത്. വൈറസ് പേടിയില്‍ അമേരിക്കന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും തങ്ങളുടെ ഇഷ്ട ബിയര്‍ ബ്രാന്‍ഡിനെ ഉപേക്ഷിച്ചെന്ന് സിഎന്‍എന്‍ നടത്തിയ സര്‍വേയില്‍ വ്യക്താമാക്കുന്നു. തങ്ങളും കൊറോണ എന്ന വൈറസുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകണം ഇറക്കിയിരിക്കുകയാണ് കമ്പനി അധികൃതര്‍. 

കൊറോണ വൈറസ് വ്യാപനം ആഗോള ഓഹരി വിപണിയിലും വന്‍ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 44,400 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടമാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ തകര്‍ച്ച കാരണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം വരെയുളള കണക്കുകളാണ് ഇത്. കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക് കടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ഓഹരി വിപണികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് ബിസിനസ് വിദഗ്ധര്‍ കണക്ക് കൂട്ടുന്നത്.

Tags: CoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.