Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രസിഡന്റിന്റെ സ്ഥലത്തേക്ക് പഞ്ചായത്ത് ചെലവില്‍ പാലം നിര്‍മ്മാണം ; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് സംഘം

മൊട്ടാമ്പ്രത്തുള്ള ശിഹാബ് തങ്ങള്‍ റോഡുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പാലം ആണ് സ്ഥലം മാറ്റി നിര്‍മ്മാണം പുരോഗമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 01:45 pm IST
in Kannur

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ഇട്ടമ്മലില്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ബെതയില്‍ തോട് പാലം സ്ഥലംമാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥലത്തേക്ക് നിര്‍മ്മിക്കുന്നതായി പരാതി.  

മൊട്ടാമ്പ്രത്തുള്ള ശിഹാബ് തങ്ങള്‍ റോഡുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പാലം ആണ് സ്ഥലം മാറ്റി നിര്‍മ്മാണം പുരോഗമിക്കുന്നത്. വാര്‍ഡിലെ ഒരു സ്ഥലത്ത് പാലം നിര്‍മ്മാണം തീരുമാനിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തങ്കിലും യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് അതേ വാര്‍ഡിലെ മറ്റൊരു സ്ഥലത്തേക്ക് പാലം മാറ്റി സ്ഥാപിക്കുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന പാലം പ്രസിഡന്റിന്റെ സ്ഥലത്തേക്ക് കടക്കുവാന്‍ വേണ്ടിയും അതുവഴി റോഡ് നിര്‍മ്മാണം നടത്തി സ്വന്തം സ്ഥലത്തിന് വില കൂട്ടുവാനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം.  

പുതിയ പാലം പണിയുന്നതോടെ ഇതിന്ന് സമീപമുള്ള ഏക്കര്‍ കണക്കിന്ന് കൈപ്പാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കണ്ണുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന്റ പ്രവര്‍ത്തനം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ ഇതിന് ഒത്താശ ചെയ്യുകയാണ്.  

പാലം നിര്‍മ്മാണം ആരംഭിച്ച ഉടനെ തന്നെ പാലം ആദ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ച സ്ഥലത്തെ പരിസരവാസികള്‍ പരാതിയുമായി പഞ്ചായത്തിലെത്തിയെങ്കിലും അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മാണം നടത്തിത്തരാം എന്ന ഉത്തരമാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പരാതിക്കാര്‍ പറയുന്നു. പാലം പണിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രതിനിധിയാണ് പ്രസിഡന്റ്.  

Tags: അധ്യക്ഷന്‍Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.